Connect with us

ഇത് ദുർഗ കൃഷ്ണ തന്നെയാണോ ? ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രേതം നായികയുടെ ചിത്രങ്ങൾ !

Malayalam Breaking News

ഇത് ദുർഗ കൃഷ്ണ തന്നെയാണോ ? ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രേതം നായികയുടെ ചിത്രങ്ങൾ !

ഇത് ദുർഗ കൃഷ്ണ തന്നെയാണോ ? ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രേതം നായികയുടെ ചിത്രങ്ങൾ !

വിമാനത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ദുർഗ കൃഷ്ണ . മലയാളികളുടെ പ്രിയ നായികയാണ് ദുർഗ . പ്രേതം 2 വിൽ നിര്ണായകമായൊരു വേഷം ദുർഗ അവതരിപ്പിച്ചിരുന്നു .

ഇപ്പോൾ ദുർഗ്ഗയുടെ ചില മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ് . പിങ്ക് നെറ്റ് സാരിയിൽ വേറിട്ടൊരു ലുക്കിലാണ് ദുര്ഗ . ഇതുവരെ ഇത്ര വേറിട്ടൊരു ലുക്കിൽ ദുർഗയെ ആരാധകർ കണ്ടിട്ടില്ല .

അടുത്തിടെ ദുര്ഗ സമൂഹ മാധ്യമങ്ങൾ വിമർശകർക്ക് നൽകിയ മറുപടി വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , ടിക്ക് ടോക്ക് തുടങ്ങിയ മാധ്യമങ്ങളിൽ സജീവമാണ് ദുർഗ . ഇപ്പോൾ ആരാധകരോട് ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദുർഗ . അതിനിടയിലാണ് നിന്നെയൊക്കെ ആരാണ് സിനിമയിലെടുത്തതെന്നു ചോദിച്ച് ഒരാൾ എത്തിയത്. അതിനു ഫയാസ് ഫൈസലിനൊപ്പമുള്ള ചിത്രം പങ്കു വച്ചിട്ട് ആണ് മറുപടി നൽകിയിരിക്കുന്നത്.

മറ്റൊരാൾ പോയി ചത്തൂടെ എന്നാണ് ചോദിച്ചത് . അതിനു അപ്പനും അമ്മയ്ക്കും സുഖമല്ലേ എന്നാണ് ദുര്ഗ മറുപടി നൽകിയത് . ഈ മറുപടി കടുത്ത പോയി എന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത് .

durga krishna saree photos

Continue Reading
You may also like...

More in Malayalam Breaking News

Trending