Malayalam Breaking News
ഇത് ഞങ്ങളുടെ നവ്യ നായരല്ല ! നവ്യയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആശങ്കയോടെ ആരാധകർ!
ഇത് ഞങ്ങളുടെ നവ്യ നായരല്ല ! നവ്യയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആശങ്കയോടെ ആരാധകർ!
By
Published on
മലയാള സിനിമയുടെ ഏറ്റവും ഐശ്വര്യമുള്ള മുഖങ്ങളിൽ ഒന്നായിരുന്നു നവ്യ നായരുടേത് . നീണ്ട മുടിയും വിടർന്ന കണ്ണുകളും മഞ്ജു വാര്യരെ അനുസ്മരിപ്പിക്കുന്ന അഭനയവും . നവ്യയെ മലയാളികൾക്ക് ഇഷ്ടപെടാൻ കൂടുതൽ ഒന്നും വേണ്ടി വന്നില്ല .
എന്നാൽ വിവാഹ ശേഷം നവ്യ കിടിലൻ മെയ്ക്ക് ഓവറിലാണ് എത്തിയത് . കൂടുതൽ ചെറുപ്പമായി എത്തിയ നവ്യക്ക് സിനിമയിൽ എത്തില്ലെങ്കിലും ആരാധകർ വര്ധച്ചു . ഇപ്പോൾ തനറെ പുതിയ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് നവ്യ.
ഇതുകണ്ട ആരാധകർ നവ്യക്ക് എന്ത് പറ്റി എന്നാണ് ചോദിക്കുന്നത് . മിറർ സെൽഫിയാണ് നവ്യ പങ്കു വച്ചത് . മുടിയൊക്കെ കളർ ചെയ്തു വേറൊരു ലുക്കിലാണ് നടി .
navya nair new look
Continue Reading
You may also like...
Related Topics:Featured, Navya Nair
