Connect with us

ദിലീപിന് കുരുക്ക് മുറുക്കി 112 സാക്ഷിമൊഴികൾ കോടതിയിൽ അരങ്ങേറിയത് !

News

ദിലീപിന് കുരുക്ക് മുറുക്കി 112 സാക്ഷിമൊഴികൾ കോടതിയിൽ അരങ്ങേറിയത് !

ദിലീപിന് കുരുക്ക് മുറുക്കി 112 സാക്ഷിമൊഴികൾ കോടതിയിൽ അരങ്ങേറിയത് !

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ ഹർജി കോടതി തള്ളിയിരിക്കുകയാണ്. അപ്രതീക്ഷിതമായ തിരിച്ചടിയാണ് ദിലീപിന് ഉണ്ടായിരിക്കുന്നത്. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കും എന്നുതന്നെയാണ് കോടതി പറഞ്ഞിരിക്കുന്നത്. കോടതി ഉത്തരവിന് പിന്നാലെ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ബാലചന്ദ്ര കുമാർ. നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയാണ് ബാലചന്ദ്രകുമാർ.നിയമം എല്ലാവർക്കും ഒരുപോലെ എന്ന് തോന്നിപ്പിക്കുന്ന നിമിഷമാണ് ഇതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. നിയമത്തിന് മുമ്പിൽ എല്ലാവരും സമന്മാരാണെന്നും അത് ദിലീപെന്നോ
താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു..സത്യത്തിന് ഒരു മുഖം മാത്രമേ ഉള്ളൂ സത്യത്തിലാണ് താൻ ഉറച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢലോചന നടന്നു എന്നതിന് എന്തൊക്കെ വാദങ്ങൾ നിരത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് കോടതിയോട് അത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കൂടുതൽ അറിയാം വീഡിയോയിലൂടെ

Continue Reading
You may also like...

More in News

Trending

Recent

To Top