സംവിധായകന് കണ്‍സീവ് ചെയ്തത് എന്റെയുള്ളില്‍ എത്തിയാലേ എനിക്കത് ചെയ്തുകൊടുക്കാന്‍ പറ്റൂ; ഞാന്‍ ഒരു പാവയല്ല! വെറുതെ ചരട് വലിച്ച് കളിക്കാനുള്ള പാവയല്ല ഞാന്‍;അലന്‍സിയര്‍ പറയുന്നു !
നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തിയ താരമാണ് അലന്‍സിയര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരൻ കഴിഞ്ഞു .രാജീവ്...
” എന്റെ ശത്രുവാകണമെങ്കില്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം; ആ സ്റ്റാറ്റസ് പോലും ഈ ആളുകള്‍ക്കില്ല,” തുറന്നടിച്ച് ബാല !
മലയാളികൾക്ക് സുപരിചതനായ നാടാണ് ബാല . മലയാളി അല്ലെങ്കിൽ കുടി താരം മലയാളി പ്രേഷകരുടെ പ്രിയങ്കരനാണ് . താരത്തിന്റെ വിവാഹമോചനം രണ്ടാം...
ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒന്ന് ; അല്‍പാച്ചിനോ, റോബര്‍ട്ട് ഡി നീറോ എന്നിവരേക്കാളുംറേഞ്ചുള്ള നടന് മമ്മൂട്ടിയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന് പറയുന്നു !
ഹോളിവുഡ് താരങ്ങളേക്കാള്‍ മുകളിലാണ് മമ്മൂട്ടിയെന്ന് അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മ പര്‍വം എന്ന സിനിമയെക്കുറിച്ച് അല്‍ഫോണ്‍സ് എഴുതിയ ഒരു കുറിപ്പിന് ഒരു മമ്മൂട്ടി...
മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചു ; ബാല സുഹൃത്തുക്കളെ വിശ്വസിക്കും, അവരില്‍ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവും: എലിസബത്ത് പറയുന്നു !
കളഭം എന്ന ചിത്രത്തിലൂടെ എത്തി മലയാളി പ്രേഷകരുടെ മനസ്സ് കവർന്ന താരമാണ് ബാല .ഇപ്പോഴിതാ മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചുവെന്ന്...
‘മോഹന്‍ലാല്‍ എന്ന സംവിധായകനെക്കാളും മോഹന്‍ലാല്‍ എന്ന നടനെയാണ് ഇഷ്ടം;അദ്ദേഹത്തിന്റെ ചില ഷോട്ടുകള്‍ കേട്ടാല്‍ നമ്മളെ ഒരു വഴിക്കാക്കുമല്ലോ എന്ന് തോന്നും: തുറന്ന് പറഞ്ഞ് സന്തോഷ് ശിവന് !
മോഹൻലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബറോസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്ഗോഡ ഗാമയുടെ നിധി കാക്കുന്ന...
അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ല…അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ് ; വൈറലായി ഹരീഷ് പേരാടിയുടെ കുറിപ്പ് !
അഭിനയം കൊണ്ടും നിലപാട്കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരീഷ് പേരാടി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നും...
ഒരു സിനിമയില്‍ കിസിങ്ങ് സീന്‍ ഇല്ലെങ്കില്‍ ഇമോഷന്‍സ് കമ്യൂണികേറ്റ് ആവില്ല എന്ന് എനിക്ക് തോന്നുന്നില്ല.”ഞാനത് സിംപിളായി കട്ട് ചെയ്യാന്‍ പറയും കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിക്കും ; ഉണ്ണി മുകുന്ദന് പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട മസ്സിൽ അളിയനാണ് ഉണ്ണി മുകുന്ദൻ .സിനിമയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്.ഒരു ഓൺലൈൻ...
അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഭയങ്കര ഇക്കോ ഫ്രണ്ട്ലി ആയിട്ടുള്ള ആളാണ്; പക്ഷെ പടത്തില്‍ കണ്ട് കഴിഞ്ഞാല്‍ അടി കൊടുക്കാന്‍ തോന്നും; ജാക്ക് ആന്‍ഡ് ജില് വില്ലനെപറ്റി സന്തോഷ് ശിവന്!
പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവൻ. ഛായാഗ്രഹകനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹം താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിച്ചിരുന്നു. മഞ്ജു...
നമ്മൾ എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ് ;എന്തെങ്കിലും സീരിയസ് ആയി പോകുമ്പോൾ പ്രൊഡ്യൂസർ കട്ട് പറയും ; ജയസൂര്യ പറയുന്നു !
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ താരമാണ് ജയസൂര്യ. സീരിയസ് റോളുകളും കോമഡിയും ഒരുപോലെ വഴങ്ങുന്ന താരമാണ് ജയസൂര്യ. ഇന്ന് മലയാളത്തിൽ...
അന്ന് എല്ലാം അവസാനിപ്പിക്കാനൊരുങ്ങി, ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അത് ഓര്‍ത്തപ്പോള്‍ പിന്മാറുകയായിരുന്നു. വിനോദ് കോവൂര്‍ പറയുന്നു !
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഒരു മാധ്യമത്തിന്...
അങ്ങനെ നില്ക്കുമ്പോള് ഈ സ്ത്രീ ചിരിച്ചിട്ട് ഒറ്റ ഒരു അടിയാണ് ലാലിന്റെ മുഖത്ത് ; കാലാപാനി ഓര്‍മകള്‍ പങ്കുവെച്ച് സന്തോഷ് ശിവന്!
ഫ്രെയിമുകൾകൊണ്ട് മായക്കാഴ്ചകൾ തീർക്കുന്ന ക്യാമറാമാനാണ് സന്തോഷ് ശിവൻ. മനുഷ്യരും പ്രകൃതിയുമെല്ലാം ആ ക്യാമറക്കണ്ണിലൂടെ സുന്ദരചിത്രങ്ങളായി ഇറങ്ങിവരുന്നത് പ്രേക്ഷകർ കണ്ടിട്ടുണ്ട്. കാലാപാനിയും റോജയും...
എപ്പോഴും വിജയിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്’, പക്ഷെ തളർന്ന് പോകരുത് ; മമ്മൂട്ടി പറയുന്നു!
മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി . ഇപ്പോഴിതാ പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി ശ്രമിക്കണമെന്ന് പറയുകയാണ് മമ്മൂട്ടി. താനൊക്കെ എത്ര...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024