ഞാന്‍ പള്ളീലച്ചനാവാന്‍ പോയതാണ്,.അന്ന് പള്ളീലച്ചനായിരുന്നേല്‍ കുമ്പസാരമേലും കേള്‍ക്കാമായിരുന്നു, ഇന്ന് പേരുദോഷമല്ലാതെ ഒന്നുമില്ല; അലന്‍സിയര്‍ പറയുന്നു !
നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്ത ചിത്രം ഹെവന്‍ ജൂണ്‍ 17നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ജോയ്...
സാരമില്ല പു ക സ അല്ലെ ഹരീഷേ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും അത് സ്വാഭാവികമാണ്; ഹരീഷ് പേരടിയ്ക്ക് പിന്തുണയുമായി നടന് രാജേഷ് ശര്‍മ്മ
സര്‍ക്കാരിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെ പു ക സയുടെ കേഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്റെ...
നടിയെ ആക്രമിച്ച കേസിൽ കുരുക്ക് മുറുകുമ്പോൾ ദിലീപിനെ തേടി ആ സന്തോഷ വാർത്ത ; പത്മസരോവരത്തിൽ വൻ ആഘോഷം !
നടിയെ ആക്രമിച്ച കേസ് കൊടുമ്പിരി കൊണ്ട് നിൽകുമ്പോൾ ദിലീപിനെ തേടി സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് . നടന് ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍...
ഒടുവിൽ ആ ആവിശ്യം ‘അമ്മ സംഘടന അംഗീകരിച്ചു ; പൂത്തിരി കത്തിച്ച് പേരടി!
അമ്മ സംഘടന തന്റെ രാജി അംഗീകരിച്ചുവെന്ന് നടന് ഹരീഷ് പേരടി. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചതെന്നും അമ്മക്ക് നന്ദിയെന്നും...
മീ ടു; വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനായകൻ; അടുത്ത വിവാദത്തിന് തിരികൊളുത്തി
മീ ടു വിഷയത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനായകൻ. തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും മാനസികവും ശാരീരികവുമായ ഉപദ്രവത്തെ...
അത് അറിയില്ല എന്ന് പറയുന്നവർ എനിക്ക് ഒരു വേഷം താ ഞാൻ ചെയ്ത കാണിക്കാം, ഇത് ഒരു വെല്ലുവിളിയാണ്; ഭീമൻ രഘു !
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഭീമൻ രഘു. 1983ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ്...
ഫിലിം വിജയമായാല്‍ മാത്രമേ ഇവിടെ അതിന്റെ ഒരു സെക്കന്റ് പാര്‍ട്ടിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുകയുള്ളു.. കമ്മാര സംഭവത്തിന് ഒരു സെക്കന്റ് പാര്‍ട്ട് ആദ്യമേ മനസ്സില്‍ ഉണ്ട്; മുരളി ഗോപി പറയുന്നു
നവാഗതനായ രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ 2018 ഇല് റിലീസ് ചെയ്ത ചിത്രമാണ് കമ്മാര സംഭവം. ദിലീപ് നായകനായി എത്തിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്...
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ പുതുമുഖ സംവിധായകനാണ് ഞാന്‍, നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ പൈസ; ധ്യാൻ ശ്രീനിവാസൻ പറയുന്നു !
മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസന്റെ മകൻ എന്ന മേൽവിലാസത്തിൽ നിൽക്കാതെ,തന്റേതായ തട്ടകങ്ങൾ കണ്ടെത്തി...
ചില കാര്യങ്ങള്‍ ആ സെന്‍സില്‍ എടുക്കണം, ഇഷ്യു ഉണ്ടാക്കുന്നത് പുറത്ത് നിന്നുള്ളവരാണ്;നമ്മള് എന്ത് പറയുന്നു എന്ന് നോക്കി നില്ക്കുന്ന കുറേ പേരുണ്ട് ; ധ്യാൻ ശ്രീനിവാസൻ പറയുന്നു!
പ്രകാശന് പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍, താന്‍ പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കാറില്ല എന്ന തരത്തില്‍...
കണ്ട മാത്രയില്‍ തന്നെ ഈ ചത്രം വിജയിക്കില്ലെന്ന് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു; മറുപടി ഇതായിരുന്നു ; തുറന്ന പറഞ്ഞ് നിര്‍മ്മാതാവ്!
മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തിയാണ് മോഹൻലാൽ. ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്പില് ആദ്യമായി എത്തുന്നത്....
ആ സംഭവത്തിന് ശേഷം സിനിമ കാണാറില്ല’; പതിനാറ് വര്‍ഷത്തിന് ശേഷം ആ സിനിമ കാണാന്‍ ജാഫര്‍ ഇടുക്കി തിയേറ്ററിലേക്ക് !
നടൻ, മിമിക്രിതാരം എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കലാകാരനാണ് ജാഫർ ഇടുക്കി. പതിനാറ് വര്‍ഷങ്ങളായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന്...
സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് ;തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? ഈ ചോദ്യത്തിന് ഇതാണ് മറുപടി !
നടനായും നിർമ്മാതാവായും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മണിയന്‍പിള്ള രാജു. പണ്ട് കാലത്ത് സിനിമയില്‍ നടന്മാര് നടിമാരെ കെട്ടിപ്പിടിക്കുന്ന സീനുകളൊക്കെയുണ്ട് എന്ന്...
Latest News
- പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍! May 19, 2024
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024