ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ എനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല; ഉണ്ണി മുകുന്ദന്
ഉണ്ണി മുുകുന്ദന് കേന്ദ്ര കഥാപാത്രമായി എത്തിയ മാളികപ്പുറം എന്ന ചിത്രം വിജയകരമായി തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി...
അഭിനയം വിട്ട് ആത്മീയതയിലേയ്ക്ക് തിരിഞ്ഞ് സായ് പല്ലവി?; പുറത്ത് വന്ന ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത 2015ല്‍...
‘ആ സംഭവം നടന്നതിന് ശേഷം എനിക്ക് ലിഫ്റ്റിനുള്ളില്‍ കയറാന്‍ പേടിയാണ്’, പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് അജയ് ദേവ്ഗണ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അജയ് ദേവ്ഗണ്. അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ എപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെ ഏറ്റവും ഭയപ്പെടുത്തുന്നത് ലിഫ്റ്റാണെന്ന്...
ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു; ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി; കുറിപ്പുമായി സ്വാസിക വിജയ്
ഉണ്ണി മുകുന്നദന് നായകനായി എത്തിയ മാളികപ്പുറം ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടിയും അവതാരകയും നര്‍ത്തകിയുമായ...
വാരിസിനായി രശ്മിക വാങ്ങിയത് കോടികള്‍; കോളിവുഡിനെ ഞെട്ടിച്ച് പ്രതിഫലം
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘വാരിസ്’. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയേറ്ററുകളില്‍ എത്തും. അടുത്തിടെ...
വിജയ്യുടെ ‘വാരസുഡു’ എത്താന്‍ വൈകും, റിലീസ് തീയതി മാറ്റി നിര്‍മാതാക്കള്‍
വിജയ്യുടെ ‘വാരിസ്’ ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്റെ റിലീസ് തിയതി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ‘വാരസുഡു’ എന്ന പേരില്‍ എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക്...
കെജിഎഫ് 3 എത്തുക 20205ല്‍, യാഷിന് പകരം മറ്റൊരു നായകന്; കൂടുതല്‍ വിവരങ്ങളുമായി നിര്‍മാതാവ്
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. ഇന്ത്യന്‍ സിനിമാ ലോകത്ത് ഈ ചിത്രം തീര്‍ത്ത ഓളം അത്ര ചെറുതല്ല. ചിത്രത്തിന്റെ...
അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്, നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവരുണ്ട്, തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും, ഇപ്പോള്‍ തന്നോട് ആരും ചോദിക്കാറില്ല; തുറന്ന് പറഞ്ഞ് യമുന
നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. 2020 ല്‍ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍...
മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗം സ്ക്രിപ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്; ഉടന്‍ ചെയ്യും, തുറന്ന് പറഞ്ഞ് മാണി സി കാപ്പന്
1993 ല്‍ പുറത്തെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു മേലേപ്പറമ്പില്‍ ആണ്‍വീട്. ഇപ്പോഴിതാ ഈ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നറിയിച്ചിരിക്കുകയാണ് മാണി സി കാപ്പന്....
സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് കാജോളും മകളും; നൈസയ്ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
താരങ്ങളോടുള്ളതു പോലെ അവരുടെ മക്കളോടും ആരാധകര്‍ സ്നേഹം കാണിക്കാറുണ്ട്. സിനിമയിലെത്തിയില്ലെങ്കില്‍ പോലും താരപുത്രിമാര്‍ക്കും താരപുത്രന്മാര്ക്കും ആരാധകര്‍ ഏറെയാണ്. ഇവരുടെ വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ്...
അവര്‍ പോര എന്ന് പറഞ്ഞ് ആ നടിമാരെ സിനിമയില്‍ നിന്ന് മാറ്റി, അവെരാരുപാട് കരഞ്ഞു; ഇന്ന് ആ രണ്ട് നായികമാര്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമകളില്‍ ടോപ്പില്‍ നില്‍ക്കുന്നവരാണ്; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ് .സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്, 2017 മുതലുള്ള ജിഎസ്ടി അടയ്ക്കണം
താരസംഘടനയായ ‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്ന് അടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്. ചാരിറ്റബിള്‍ ഇന്സ്റ്റിറ്റിയൂഷന്...
Latest News
- സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു!!! May 6, 2024
- പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!! May 6, 2024
- നയനയെ ഞെട്ടിച്ച് ആദർശിന്റെ ആ സർപ്രൈസ് സമ്മാനം; സഹിക്കാനാകാതെ നവ്യ; അപ്രതീക്ഷിത ട്വിസ്റ്റ്!! May 6, 2024
- മഹേശ്വരന്റെ രഹസ്യം പൊളിഞ്ഞു; നന്ദയെ കൊല്ലാനായി ‘അവൻ’ എത്തുമ്പോൾ പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! May 6, 2024
- അവിഹിതം കയ്യോടെ പൊക്കി ആദർശിനെ ചവിട്ടി പുറത്താക്കി വേണി; വമ്പൻ ട്വിസ്റ്റ്!! May 6, 2024
- രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ May 6, 2024
- എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ May 6, 2024
- ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു! May 6, 2024
- സ്കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ? May 6, 2024
- തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍ May 6, 2024