വെറുതെയല്ല പേളിയുടെ വീട് റെയ്ഡ് ചെയ്തത്!! കാരണം പുറത്ത്!നടി പറയുന്നു
പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ജൂൺ അവസാനവാരം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മാറിയ പേളി മാണി അടക്കം പത്തോളം...
അയാൾ ഇല്ലാതെ കഥ പോകില്ലെന്ന് മനസ്സിലായി, കാവ്യയുടെ കയ്യിൽ നിന്നും അത് വാങ്ങിയപ്പോൾ സംഭവിച്ചത്; ദിലീപ് പറയുന്നു
ഒരിടവേളയ്ക്ക് ശേഷം ഒരു ദീലിപ് സിനിമ വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ പ്രമോഷൻ...
വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്, എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്, പക്ഷേ അത് പറയാതെ വയ്യ; കജോള്‍
ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് നടി കജോള്‍. നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്ന് കാജോള്‍ കുറ്റപ്പെടുത്തി....
അപൂര്‍വ്വമായി ലഭിക്കുന്ന അവസരമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്; കൂടെവിടെയിലെ റാണിയമ്മയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിഷ മാത്യു. കൂടെവിടെയിലെ റാണിയമ്മായി എത്തി ഇഷ്ടം നേടിയെടുക്കുകയായിരുന്നു. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നിഷ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്...
ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതി, മുടിയന്റെ ക്യാരക്ടറിനെ കൊല്ലാൻ നോക്കുന്നുവെന്ന് മനസിലായതുകൊണ്ടാണ് എല്ലാം തുറന്ന് പറഞ്ഞത്, വിശ്വാസം നഷ്ടപ്പെട്ടുവെന്ന് റിഷി
കരഞ്ഞുകൊണ്ടാണ് ഉപ്പും മുളകും സംവിധായകനിൽ നിന്നും താൻ അനുഭവിച്ച കാര്യങ്ങൾ റിഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും...
അഭിനയം അറിയില്ല, സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഷാരൂഖ് ഖാനറിയാം; പാക് നടി മഹ്നൂര്‍ ബലോച്ച്
ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ പാക് നടി മഹ്നൂര്‍ ബലോച്ച്. ഷാരൂഖ് ഖാന് സുന്ദരന്‍ അല്ലെന്നും നടന് അഭിനയിക്കാന്‍ അറിയില്ലെന്നുമാണ് നടി...
നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണി അമ്മയായി
നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണി അമ്മയായി.അമ്മയായ സന്തോഷം പങ്കുവച്ചുകൊണ്ട് ഉത്തര പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജൂലൈ...
മുടിയൻ ഡ്രഗ് കേസിൽ, ജയിലിലായി! ഉപ്പും മുളകിലും നടന്നത് ഞെട്ടിക്കുന്നു! കാട് പോലെ ഇളകി സോഷ്യൽ മീഡിയ, അയാളെ ഒഴിവാക്കൂ; ആവശ്യവുമായി പ്രേക്ഷകർ
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരകളിലൊന്നാണ് ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. ഒരിടയ്ക്ക് മലയാളത്തില്‍ റേറ്റിങ്ങില്‍ ഏറെ മുമ്പില്‍ നില്ക്കുന്ന പരമ്പരയും...
ഇന്ന് കേരളത്തിൽ എത്രയോ മാധ്യമങ്ങളും, മാധ്യമ പ്രവർത്തകരും പടച്ചു വിടുന്ന പല വാർത്തകളും തീർത്തും സത്യസന്ധമാണോ ? പലരും ചില രാഷ്ട്രീയക്കാരെ , ചില മതക്കാരെ സുഖിപ്പിക്കുവാൻ മാത്രം വാർത്തകൾ വളച്ച് ഒടിച്ചു കൊടുക്കാറില്ലേ; സന്തോഷ് പണ്ഡിറ്റ്
കേട്ടുകേൾവിയില്ലാത്ത ചില നടപടികളാണ് മറുനാടൻ മലയാളിയെന്ന മാധ്യമ സ്ഥാപനത്തിനെതിരെ പൊലീസ് ഇപ്പോൾ സ്വീകരിക്കുന്നത് പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ...
ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചു; നിഴലായി കൂടെ നിന്നു; നല്ല ബന്ധങ്ങള്‍ കൂടെ ഉണ്ടാകുമ്പോൾ ഉയരങ്ങൾ കീഴടക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവ്
ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് നടി മഞ്ജു വാര്യർ നടത്തിയത്. ലുക്കിലും സ്റ്റൈലിലും സംസാരത്തിലും സിനിമയുടെ തെരഞ്ഞെടുപ്പിലും മഞ്ജു യുവതാരങ്ങളെ കടത്തിവെട്ടി....
എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം ജനം നമ്മളെ വെറുത്തേക്കാം, മനസില്‍ കാണാത്ത കാര്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലപ്പോഴും തലക്കെട്ടുകള്‍ ആക്കുന്നു; അത് ചെയ്യരുത്; അഖിൽ മാരാർ
ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണ് 5 ടൈറ്റില്‍ വിജയിയായത് അഖിൽ മാരാർ ആയിരുന്നു. ഇപ്പോഴിതാ കപ്പ് ലഭിച്ചതിന് ശേഷം താന്‍...
അവൻ ചിരിക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ, മുഖത്തൊരു കുഴിയുണ്ടാവും… ആ കുഴി ഇവിടെ തന്നിട്ടാ അവൻ പോയത്; ബിനു അടിമാലി
കൺമുന്നിൽ നിന്നും പ്രിയചങ്ങാതി മരണത്തിലേക്ക് പോയതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല ബിനു അടിമാലിയെ. കൊല്ലം സുധിയുടെ ജീവൻ കവർന്ന ആ അപകടത്തിൽ...
Latest News
- പറക്കും തളികയുടെ എഡിറ്റിംഗിന് ശേഷം ഞാനും ദിലീപുമായി ഭയങ്കരമായി വഴക്ക് ഉണ്ടായിരുന്നു, എഡിറ്റര്‍ രഞ്ജൻ എബ്രഹാം July 1, 2024
- ബിബി വീട്ടിൽ വെച്ച് ജിന്റോയുടെ ചതി! അസിറോക്കിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി മത്സരാർത്ഥികൾ July 1, 2024
- അശ്വിനോടുള്ള പ്രണയം തിരിച്ചറിഞ്ഞ് ശ്രുതി; വെറുപ്പ് മാറി പ്രണയത്തിലേക്ക്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു.! July 1, 2024
- വിളിച്ചു വരുത്തി അപമാനിച്ചു, രണ്ടു മണിക്കൂറോളം പെരുമഴയത്തു കാത്ത് നിര്‍ത്തി, ബൗൺസർമാരെ ഉപയോഗിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, അമ്മയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ July 1, 2024
- മമ്മൂട്ടി എടുത്ത പക്ഷിച്ചിത്രം ലേലത്തില്‍ പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്, ഇനി ആ ആഡംബര ഹോട്ടലിന്റെ ചുമരില്‍ July 1, 2024
- കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായി വീണ്ടും! കാല് നൂറ്റാണ്ടിന് ശേഷം ‘അമ്മ’ യുടെ ജനറല്‍ ബോഡിയില്‍ സുരേഷ് ഗോപി എത്തിയപ്പോൾ ഉപഹാരം നല്കി വരവേറ്റ് മോഹന്‍ലാല്‍ July 1, 2024
- മരുമകളുടെ പേരില്‍ കേളേജ്, നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും നല്കി അമിതാഭ് ബച്ചന്; ഒടുക്കം നാട്ടുകാര്‍ പിരിവിട്ട് പണി പൂര്‍ത്തിയാക്കി July 1, 2024
- എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ എന്ന് പറ! പരസ്യമായി അർജുനെ കെട്ടിപ്പിടിച്ച് ശ്രീതു.. നാണം കൊണ്ട് ചിത്ര ചേച്ചി ചെയ്തത് കണ്ടോ? July 1, 2024
- അമ്മയുടെ തിരഞ്ഞെടുപ്പ്; വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ രൂക്ഷമായ തര്‍ക്കം, പ്രശ്നം പരിഹരിച്ചത് ഒരു മണിക്കൂറിന് ശേഷം July 1, 2024
- ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം അയാള്‍ എന്നെ കടന്നു പിടിച്ചു, തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് റുതുജ സാവന്ത് June 30, 2024