ചുമ കാര്യമാക്കാതെ കൊണ്ട് നടന്നു, സ്കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്; എല്ലാവരും ശ്രദ്ധിക്കണമെന്ന് ബീന ആന്റണി
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ബീനയ്ക്ക്...
കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു; നടന് ബിനു ബി കമാല്‍ അറസ്റ്റില്‍
കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ശരീരത്തില്‍ കടന്നു പിടിക്കുകയും ചെയ്തെന്ന പരാതിയില്‍ പ്രശസ്ത ടിവി ടെലിവിഷന്‍ താരം ബിനു...
ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് വിജയ് ചോദിച്ചിരുന്നു, എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണ്; ലോകേഷ് കനകരാജ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ചിത്ത്രതിന്റെ ട്രെയിലര്‍ നാല് കോടിയിലേറെ ആളുകളാണ് യൂട്യൂബില്‍ കണ്ടത്. വീഡിയോയ്ക്ക് മികച്ച...
നല്ല സ്നേഹമുള്ള പയ്യനാണ്; മകളുടെ വിവാഹ തീയതി പുറത്ത് വിട്ട് ആമിര്‍ ഖാന്
ബോളിവുഡ് നടന് ആമിര്‍ഖാന്റെ മകള്‍ ഐറ ഖാന്റേയും കാമുകന് നുപുര്‍ ശിഖാരെയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു കഴിഞ്ഞത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ്...
ഈ ദിവസം 99 രൂപയ്ക്ക് സിനിമ കാണാം; ബുക്കിംഗ് തുടങ്ങി
ദേശീയ സിനിമാ ദിനത്തില്‍ ആളുകള്‍ക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്സ് ആസോസിയേഷന് ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ...
മലയാളി മോഡലിനെ വിടാതെ രാം ഗോപാല്‍ വര്‍മ; ശ്രീലക്ഷ്മി സതീഷിന്റെ ചിത്രം തന്റെ ഓഫീസില്‍ വെച്ച് സംവിധായകന്
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന പേരാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റേത്. ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങള്‍ പങ്കുവെച്ച് ഇത്...
ഞാനും എന്റെ കുടുംബവും നേരിടുന്ന സങ്കടങ്ങള്‍ വാക്കുകളാല്‍ പറഞ്ഞറിയിക്കാനാവില്ല; സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ മക്കളുടെ കണ്മുന്നില് വെച്ച് കൊ ല്ലപ്പെട്ടു; നടിയാണ് മധുര നായ്ക്ക്
ഏറെ പ്രശസ്തയായ നടിയാണ് മധുര നായ്ക്ക്. ഇപ്പോഴിതാ നടി മധുര നായ്ക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ കൊ ല്ലപ്പെട്ടുവെന്നുള്ള വാര്‍ത്തയാണ് പുറത്തത്തുന്നത്....
പണിയെടുത്തതിന് പണം കിട്ടിയില്ല; പരാതിയുമായി ലിയോയിലെ നര്‍ത്തകര്‍
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് തീയതി അടുത്തുവരുമ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ഇപ്പോഴിതാ പൈസകിട്ടിയില്ല എന്ന...
ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു, എയര്‍ഹോസ്റ്റസിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല; പരാതിയുമായി മലയാളി നടി രംഗത്ത്
പലപ്പോഴും ആരാധകരുടെ അതിരു കടന്ന സ്നേഹപ്രകടനത്തില്‍ വീര്‍പ്പു മുട്ടുന്നവരാണ് താരങ്ങള്‍. നടന്മാരായാലും നടിമാരായാലും ഒരേ അവസ്ഥ തന്നെ. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള...
കൂട്ടുകാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം; അച്ഛന് കാണാന്‍ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു; തുറന്ന് പറഞ്ഞ് ബാലഭാസ്ക്കറിന്റെ അമ്മ
മലയാളികളുടെ മനസ്സില്‍ ഇന്നുമൊരു നോവായി അവശേഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്കര്‍. അപ്രതീക്ഷിതമായി ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 2018 ലായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും...
വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സ തേടിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ആമിര്‍ ഖാനും മകളും
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലോക...
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള െ്രെകം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ്...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024