അഡാറ് ലവിന്റെ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് സുരേഷേട്ടന് വിളിക്കുന്നത്; തനിക്ക് കുറേ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഒമര്‍ലുലു
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. ഇപ്പോഴിതാ തന്റെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിനെതിരെ...
‘അദ്ദേഹത്തിന്റെ വിനയം ശരിക്കും അവിശ്വസനീയമാണ്’; വിക്രമിനോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ച് റോഷന് മാത്യു
ആനന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റോഷന് മാത്യു. ഇതിനോടകം തന്നെ മികച്ച ഒരുപാട്...
ആ സ്ത്രീയെ എനിക്ക് അറിയില്ല, ഞാന്‍ വഞ്ചിച്ചിട്ടില്ല, സത്യം ഒരു നാള് പുറത്ത് വരും; യുവതിയുടെ പരാതിയില്‍ പ്രതികരണം അറിയിച്ച് നടന് ആര്യ
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍...
കൊറോണക്കാലത്ത് ഒരു വിവാഹം കഴിക്കണമെന്ന് തോന്നിയിരുന്നു; വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല, സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീത്...
ഞാന്‍ ജീവിക്കുന്നത് തന്നെ ബിരിയാണി കഴിക്കാന്‍ വേണ്ടിയാണ്; ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കാതെ ഫിറ്റ്നസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മലൈക അറോറ
ബോളിവുഡില്‍ ഫിറ്റ്നെസിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് മലൈക അറോറ. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ...
‘എങ്കില്‍ നീ ബ്രാഹ്മണനായിരിക്കില്ല’ എന്നു പറഞ്ഞ് ഋഷി പോയി, പിന്നെ തന്നോട് മിണ്ടിയിട്ടില്ല; ഋഷി കപൂര്‍ കാരണമാണ് തന്റെ ജാതി നായരാണെന്ന് തിരിച്ചറിഞ്ഞതെന്ന് ശശി തരൂര്‍
അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറുമായുള്ള സ്കൂള്‍ പഠനകാലത്തെ ഓര്‍മ്മകളെ കുറിച്ച് ശശി തരൂര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം...
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ‘മേജര്‍’ അവസാനഘട്ടത്തിലേയ്ക്ക്.., ചിത്രീകരണം പൂര്‍ത്തിയാകാറായി
മുംബൈ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയ ‘മേജര്‍’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചുവെന്ന്...
ശരിയായ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു, ശങ്കറിനൊപ്പം സിനിമ ചെയ്യുന്നതില്‍ തനിക്ക് വലിയ സന്തോഷവും അതോടൊപ്പം തന്നെ പേടിയുമുണ്ട്; വിശേഷങ്ങളുമായി കിയാര അദ്വാനി
ബോളിവുഡ് യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് കിയാര അദ്വാനി. കഴിഞ്ഞ ദിവസം താരത്തിന്റെ ഷേര്‍ഷാ എന്ന ചിത്രം ആമസോണില്‍ റിലീസ് ചെയ്തിരുന്നു....
കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടിയില്‍ നേരിട്ടുള്ള റിലീസിന്!? നിര്മാതകള്ക്ക് വാഗ്ദാനം ചെയ്തത് ഭീമന് തുക!
കന്നഡയില്‍ നിന്നെത്തി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ചിത്രമായിരുന്നു കെജിഎഫ്. ഇതിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ...
ഓണത്തിന്റെ ആഘോഷം കൂടി കഴിയുമ്പോള്‍ കൊവിഡ് വ്യാപാന തോത് എപ്രകാരമായിരിക്കുമെന്ന് പറയാന്‍ കഴിയില്ല, അടുത്ത നാല് മാസത്തേയ്ക്ക് തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി
കോവിഡ് മൂലം അടച്ചിട്ടേക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകുമെന്ന് അറിയിച്ച് സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാന്. പ്രതിദിന കൊവിഡ്...
കിടിലം ലുക്കില്‍ പ്രത്യക്ഷപ്പെട്ട് അമിതാഭ് ബച്ചന്, ചേഹ്റെ സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ച് താരം, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വര്‍ഷങ്ങളായി ബോളുവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് അമിതാഭ് ബച്ചന്. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ചേഹ്റെ. സിനിമയിലെ അമിതാഭ് ബച്ചന്റെ...
‘എടാ നീ ധൈര്യമായിട്ട് ഇരുന്നോടെ, ഇവിടുന്ന് ഒരു മക്കളും വന്ന് നിന്നെ കൊണ്ടു പോവില്ല’; അന്ന് ധൈര്യം തന്നത് പിസി ജോര്‍ജ് സര്, തുറന്ന് പറഞ്ഞ് ഒമര്‍ലുലു
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. അദ്ദേഹത്തിന്റെ ഒരു അഡാറ് ലവ് ചിത്രത്തിലെ ഗാനം വൈറല്‍...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024