വൈക്കോല്‍ കൂന, തേനീച്ചക്കൂട്, കാട് എന്നിങ്ങനെയുള്ള വിളികള്‍ ഒഴിവാക്കാന്‍ ഒരിക്കലും മുടി അഴിച്ചിടില്ലായിരുന്നു, എന്റെ ജീവിതം മാറ്റാനും എന്റെ ഭാഗമായിരുന്ന ഞാന്‍ ഏറ്റവുമധികം വെറുത്തിരുന്ന ഒരുകാര്യത്തെ കുറിച്ചുള്ള വീക്ഷണം തീരുത്താനും സഹായിച്ചത് അല്‍ഫോന്‍സ് പുത്രന്; കുറിപ്പുമായി അനുപമ പരമേശ്വരന്
പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രം ചിത്രത്തിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്...
ഷൂട്ടിങ്ങിനിടയില്‍ മഞ്ജുവിന് തലയ്ക്ക് അടി കിട്ടി സ്റ്റിച്ചിടേണ്ടി വന്നു, ആ തുന്നലും വെച്ചാണ് മഞ്ജു ഫൈറ്റ് സീന്‍ ചെയ്തത്; എവിടെയും ഡ്യൂപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന് സന്തോഷ് ശിവന്
മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോളിതാ മഞ്ജുവിന്റെ...
ശ്രീനിവാസന്റെ ഡയലോഗ് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയി; ഇമോഷണല്‍ ഡയലോഗുകളെ കുറിച്ച് പറഞ്ഞ് സത്യന് അന്തിക്കാട്
നിരവധി മനോഹര കുടുംബ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. ഇപ്പോഴിതാ സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയിലെ ഇമോഷണല്‍ ഡയലോഗുകളെ...
അന്ന് പാര്‍വതി തിരുവോത്തിനേക്കാള് കുറഞ്ഞ പ്രതിഫലമാണ് ടൊവിനോ തോമസ് വാങ്ങിയത്, എന്നാല്‍ ഇപ്പോള്‍ ടൊവിനോ പാര്‍വതിയേക്കാള്‍ കൂടുതല്‍ വാങ്ങുന്നു; ബ്രാന്ഡിന്റെയും സ്റ്റാര്‍ വാല്യുവിന്റെയും അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതെന്ന് മാലാ പാര്‍വതി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മാല പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആര്‍ക്കാണ്…, ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണം; ചോദ്യവുമായി ഹൈക്കോടതി
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കവെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത്. ഇത് ഏറെ...
രാമന്‍പിള്ളയിലേക്കോ ഫിലിപ്പിലേക്കോ ഒന്നും ഈ അന്വേഷണം ഇനി നീളരുത്. അത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ടാണ്; പല കേസുകളുടേയും കലവറയാണ് രാമന്‍പിള്ളയെന്ന് ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസില്‍ അവസാന നിമിഷങ്ങളില്‍ വലിയ രീതിയിലുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നു വന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ എസ് ശ്രീജിത്തിനെ മാറ്റിയതായിരുന്നു...
സ്ത്രീകള്‍ക്ക് നീതി ലഭിക്കാനും അതീജീവിതയ്ക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കാനും വേണ്ടി പ്രതിഷേധ കൂട്ടായ്മ; ഉദ്ഘാടനം നടി ഷബ്നം ആസ്മി
നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തിന്റെ മാറ്റവും ഏറെ വിവാദത്തിലായിരുന്നു....
ചാക്കോച്ചനോടും ഗായത്രി സുരേഷിന് പ്രേമം; കുഞ്ചാക്കോ ബോബനുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഗായത്രി സുരേഷ്; ട്രോളന്മാർക്ക് അടുത്ത കോള്‍ കിട്ടി!
മലയാളികള്‍ക്കിടയിൽ ഇന്ന് കൂടുതൽ കേൾക്കുന്ന ഗായ്രതി സുരേഷ്. കുഞ്ചാക്കോ ബോബന് നായകനായ ജ്മനപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. തന്റെ ആദ്യ...
‘മമ്മൂക്ക എന്നും എന്റെ വലിയ സ്വപ്നമായിരുന്നു, ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ തുടരെ മെസ്സേജ് അയക്കാന്‍ തുടങ്ങി; സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ മറുപടി ഇതായിരുന്നു ; റത്തീന പറയുന്നു !
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലെ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുകയാണ് റത്തീന. പുഴു എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍ ദിവസങ്ങള്‍...
കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ തിളങ്ങി മമ്മൂട്ടി
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മമ്മൂട്ടി. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വച്ച നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍...
പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സേ ഉള്ളൂ, ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്സിന് വഴങ്ങേണ്ടി വരും; തുറന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു
സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങള്‍ മുമ്പുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ 98 ശതമാനവും പെര്‍ഫക്ടാണെന്ന് പറയുകയാണ് നടനും നിര്‍മ്മാതാവും അമ്മയുടെ വൈസ് പ്രസിഡന്റുമായ മണിയന്‍പിള്ള...
‘അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ല. ആരോടും കടമില്ല; 43 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പ്രതികരണവുമായി ധര്മ്മജന് ബോള്‍ഗാട്ടി
ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ 43 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി രംഗത്തത്തെിയിരിക്കുകയാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടി....
Latest News
- ജലജയെ അനന്തപുരിയിൽ നിന്നും പുറത്തായി?? എല്ലാം തകർത്ത് കനക; ഇനി രക്ഷയില്ല; വമ്പൻ ട്വിസ്റ്റ്!!! May 17, 2024
- രേവതിയെ ഞെട്ടിച്ച് സച്ചിയുടെ നടുക്കുന്ന നീക്കം; ശ്രുതിയുടെ കടുത്ത തീരുമാനം ; സുധിയുമായുള്ള വിവാഹം മുടങ്ങി…! May 17, 2024
- മഹാദേവൻ ശങ്കറിന്റെ വമ്പൻ തിരിച്ചടി; എല്ലാം പൊളിച്ചടുക്കി ഗൗരി; ഇനി രക്ഷയില്ല; അത് സംഭവിക്കുന്നു!! May 17, 2024
- മലയാളം സിനിമയില്‍ ഒരു സെ ക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്, ഇവര്‍ക്ക് കേരളം ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ ആഴത്തിലുള്ള അവിഹിത ബന്ധം; പാര്‍വതി അന്നേ തുറന്ന് പറഞ്ഞു; സനല്‍കുമാര്‍ ശശിധരന് May 17, 2024
- സാമ്പത്തിക ഞെരുക്കം; അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’ പ്രതിസന്ധിയില്‍…; ചിത്രീകരണം പെരുവഴിയില്‍ May 17, 2024
- സിനിമ ഇല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും, എന്റെ ശ്വാസം നിന്നു പോകും; സംവിധായകരെക്കാളും എഴുത്തുക്കാരെക്കാളും പ്രേക്ഷകരിലാണ് വിശ്വാസം അര്‍പ്പിക്കുന്നതെന്ന് മമ്മൂട്ടി May 17, 2024
- ‘777 ചാര്‍ളി’ എന്ന സിനിമ പൂര്‍ണമായത് ഇപ്പോള്‍; ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാന്‍ മൈസൂരുവിലേയ്ക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി May 17, 2024
- പുതു ചരിത്രം; ബംഗാളി സംവിധായകന് അഭിജിത്ത് ആദ്യയുടെ ആദ്യ മലയാള ചിത്രത്തിന്റെ ട്രെയിലര്‍ കാന്‍ ഫെസ്റ്റിവലില്‍! May 17, 2024
- സല്മാന് ഖാന് പുറമെ ബോളിവുഡിലെ രണ്ട് പ്രമുഖ നടന്മാരുടെ വീടുകളും നിരീക്ഷിച്ചിരുന്നു; വെളിപ്പെടുത്തി പ്രതികള്‍ May 17, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടര്‍നടപടികള്‍ക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി May 17, 2024