ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഈ 10 ബോളിവുഡ് ചിത്രങ്ങള്‍ റീ റിലീസിന്
10 ബോളിവുഡ് ചിത്രങ്ങള്‍ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകസമ്മതി നേടിയ വിധു വിനോദ് ചോപ്രയുടെ...
അമിതാഭ് ബച്ചന്റെ 81 ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍
ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റെ 81 ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. താരത്തിന്റെ പ്രശസ്തമായ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് ചില ആരാധകര്‍ ജന്മദിനം...
ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൈനികപരിശീലനം നിര്‍ബന്ധമാക്കണം, ജനങ്ങളില്‍ അച്ചടക്കബോധം വളര്‍ത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാര്‍ഗം; കങ്കണ റണാവത്ത്
ബിരുദപഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത്. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കനെയാണ് കങ്കണ ഇതേ...
നല്ല സ്നേഹമുള്ള പയ്യനാണ്; മകളുടെ വിവാഹ തീയതി പുറത്ത് വിട്ട് ആമിര്‍ ഖാന്
ബോളിവുഡ് നടന് ആമിര്‍ഖാന്റെ മകള്‍ ഐറ ഖാന്റേയും കാമുകന് നുപുര്‍ ശിഖാരെയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു കഴിഞ്ഞത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ്...
മലയാളി മോഡലിനെ വിടാതെ രാം ഗോപാല്‍ വര്‍മ; ശ്രീലക്ഷ്മി സതീഷിന്റെ ചിത്രം തന്റെ ഓഫീസില്‍ വെച്ച് സംവിധായകന്
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന പേരാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റേത്. ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങള്‍ പങ്കുവെച്ച് ഇത്...
വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സ തേടിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ആമിര്‍ ഖാനും മകളും
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലോക...
വാക്ക് തെറ്റിച്ച് അക്ഷയ് കുമാര്‍; പുകയില പരസ്യത്തില്‍ വീണ്ടും…ഒപ്പം സൂപ്പര്‍താരങ്ങളും
പുകയില ഉത്പന്നങ്ങളുടെ ബ്രാന്‍ഡായി താന്‍ ഇനി ഉണ്ടാകില്ലെന്നും അത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ആരാധകര്‍ക്ക് വാക്ക് നല്കിയ ബോളിവുഡ് നടന് അക്ഷയ് കുമാര്‍...
ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി
ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ‘പഠാന്’, ‘ജവാന്’ എന്നീ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകള്‍ ആയതോടെ താരത്തിന്റെ ജീവന്...
പ്രായവും തടിയും കുറയ്ക്കാന്‍ ഐശ്വര്യ കാണിച്ച ‘ട്രിക്ക്’; കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഐശ്വര്യ റായി. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. അവസാനമായി...
സിനിമകള്‍ പരാജയപ്പെട്ടതില്‍ നിരാശ, മദ്യപിച്ച് ലക്ക് കെട്ട് ആമിര്‍ ഖാന്?; വൈറലായി വീഡിയോ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ...
ഭാരതം ഒരു മഹത്തായ പേരായതിനാല്‍ ഞങ്ങള്‍ സിനിമയുടെ ടാഗ് ലൈന്‍ മാറ്റി; പ്രതികരണവുമായി അക്ഷയ് കുമാര്‍
ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. പേര്...
ശ്രീലക്ഷ്മി സതീഷിനെ വിടാതെ പിന്തുടര്ന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ; ആളത്ര വെടിപ്പല്ല, ഒന്ന് സൂക്ഷിച്ചോളൂവെന്ന് സോഷ്യല്‍ മീഡിയ
മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ വിടാതെ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ. ശ്രീലക്ഷ്മിയുെട ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സിനിമയിലേയ്ക്കു ക്ഷണിച്ച...
Latest News
- സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു!!! May 6, 2024
- പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!! May 6, 2024
- നയനയെ ഞെട്ടിച്ച് ആദർശിന്റെ ആ സർപ്രൈസ് സമ്മാനം; സഹിക്കാനാകാതെ നവ്യ; അപ്രതീക്ഷിത ട്വിസ്റ്റ്!! May 6, 2024
- മഹേശ്വരന്റെ രഹസ്യം പൊളിഞ്ഞു; നന്ദയെ കൊല്ലാനായി ‘അവൻ’ എത്തുമ്പോൾ പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! May 6, 2024
- അവിഹിതം കയ്യോടെ പൊക്കി ആദർശിനെ ചവിട്ടി പുറത്താക്കി വേണി; വമ്പൻ ട്വിസ്റ്റ്!! May 6, 2024
- രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ May 6, 2024
- എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ May 6, 2024
- ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു! May 6, 2024
- സ്കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ? May 6, 2024
- തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍ May 6, 2024