Noora T Noora T
Stories By Noora T Noora T
Malayalam
ലിബര്‍ട്ടി ബഷീറിന് താല്പര്യമാണെങ്കിൽ അദ്ദേഹത്തിന്റെ തീയേറ്ററുകളില്‍ മരക്കാര്‍ പ്രദർശിപ്പിക്കാം; ഫിയോക് പ്രസിഡന്റ് വിജയകുമാര്‍
By Noora T Noora TNovember 9, 2021ലിബര്‍ട്ടി ബഷീറിന് താത്പര്യമാണെങ്കില്‍ അദ്ദേഹത്തിന്റെ തീയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ”ലിബര്‍ട്ടി ബഷീറിന് അദ്ദേഹത്തിന്റെ കൈയിലുള്ള ഇരുനൂറോ രണ്ടായിരമോ...
Malayalam
മാത്തുക്കുട്ടി അവിടെ ചെന്നപ്പോള്‍ മുത്തുക്കുട്ടി ആയി, നോബിള്‍ ബാബു നൊബിള്‍ ബബുവും; ദേശീയ അവാര്‍ഡ് വേദിയിലെ തമാശകള്‍ പങ്കുവച്ച് സംവിധായകന്
By Noora T Noora TNovember 9, 2021ഹെലന് സിനിമയിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരമാണ് ഇത്തവണ മാത്തുക്കുട്ടിക്ക് ലഭിച്ചത്. വാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്...
Social Media
എന്റെ ശരീരത്തിന് എനിക്ക് നല്കാനാവുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്ന് മഞ്ജു; വേദന കടിച്ചമർത്തിയല്ലേയെന്ന് ആരാധകർ..ആ സ്നേഹത്തിന് മുൻപി കണ്ണ് നിറഞ്ഞു
By Noora T Noora TNovember 9, 2021മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകരുടെ പിയ താരമാണ് മഞ്ജൂ പിള്ള. എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ...
Malayalam
ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ സാധിക്കാതെ പോയ സിനിമ ഏതാണ്? ദുൽഖറിന്റെ ആ മറുപടി ഞെട്ടിച്ചു
By Noora T Noora TNovember 9, 2021ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ സാധിക്കാത്ത സിനിമയേതെന്ന ചോദ്യത്തിന്റെ മറുപടിയുമായി ദുല്‍ഖര്‍ സല്മാന്. ഒരു എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്....
Malayalam
കാണുമ്പോഴെല്ലാം ആരോഗ്യവതിയായിട്ടാണ് കാണാറ്… കഴിഞ്ഞ ആഴ്ച്ചയും അഭിനയിക്കാൻ പോയിരുന്നു മരണം പെട്ടന്നായിരുന്നു!ഉമ്മർക്കയെ തനിച്ചാക്കി ശാരദേച്ചി യാത്രയായി; വേദനയോടെ വിനോദ് കോവൂർ
By Noora T Noora TNovember 9, 2021ചലച്ചിത്ര- നാടക നടി കോഴിക്കോട് ശാരദയുടെ വിയോഗം മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം....
Malayalam
പോലീസിനേക്കാള്‍ ഉത്തരവാദിത്തമൊന്നും ജോജു എന്ന നടന് ആരും നല്‍കിയിട്ടില്ല… തെരുവ്, രാഷ്ട്രീയക്കാരന്റെ മീഡിയം ഓഫ് എക്സ്പ്രഷന്‍ ആണ് കലാകാരന്റെത്, സിനിമാക്കാരന്റേത് അവന്റെ സൃഷ്ടിയിലൂടെയാണ് പ്രതികരിക്കേണ്ടത്; ജോജു ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന് ജോണ്‍ ഡിറ്റോ
By Noora T Noora TNovember 9, 2021ജോജു ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന് ജോണ്‍ ഡിറ്റോ. ‘ജോജു ജോര്‍ജ്ജിന്റെ വിഷയം ഈ വിധം വളര്‍ത്താതെ ഒരു തീര്‍പ്പിലെത്തുകയായിരുന്നു നല്ലത്....
Malayalam
ആ വാർത്ത പച്ചക്കള്ളം… ഇനിയെങ്കിലും വിശ്വസിക്കൂ..’അതിന്റെ ഉറവിടം എവിടുന്നാണെന്ന് അറിയില്ല’ ആണയിട്ട് പറയുന്നു! ഒടുവിൽ അതും പുറത്ത്.. നടുങ്ങി ആരാധകർ
By Noora T Noora TNovember 9, 2021ക്യാമറയ്ക്ക് മുന്നിലും പിന്നിലും തിളങ്ങാൻ ചുരുക്കം പേർക്ക് മാത്രമേ സാധിക്കാറുള്ളു… മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നടന്മാർ സംവിധായകരാകുന്ന കാഴ്ചയ്ക്കാണ് ഇന്ന്...
Malayalam
മരയ്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന അഞ്ച് സിനിമകള്‍ ഒ.ടി.ടിയിൽ.. ബ്രോ ഡാഡി അടക്കം മൂന്ന് സിനിമകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെന്ന് റിപ്പോർട്ടുകൾ
By Noora T Noora TNovember 9, 2021മരയ്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിയ്ക്കുന്ന അഞ്ച് സിനിമകള്‍ കൂടി ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു...
Bollywood
മലയാളത്തിൽ നിന്ന് അന്യ ഭാഷയിലേക്ക് കൂട് തേടി…. ആ കൂട്ടിൽ നിന്ന് മലയാളത്തിലേക്ക് പറന്നുവന്ന ബോളിവുഡ് താരങ്ങൾ ഇവരാണ്
By Noora T Noora TNovember 9, 2021മലയാളത്തിൽ തുടങ്ങി ഒടുവിൽ അന്യ ഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയ മലയാള സിനിമ താരങ്ങൾ നിരവധിയാണ്. സ്ക്രീൻ സ്പെയിസും, മികച്ച കഥാപാത്രങ്ങളും മറ്റു...
Social Media
‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’; മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ്; കിണ്ണം കാച്ചിയ മറുപടിയുമായി നടൻ
By Noora T Noora TNovember 9, 2021കഴിഞ്ഞ ദിവസം വിവാഹിതരായ തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ...
Malayalam
അതൊരു അഭിമാന നിമിഷമായിരിക്കും! ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്! ഒടുവിൽ അത് സംഭവിച്ചു… ആരാധകരെ ഞെട്ടിച്ച് മഞ്ജു! പോസ്റ്റ് വൈറൽ
By Noora T Noora TNovember 9, 2021മലയാളികളുടെ ജനപ്രിയ നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചു വരവും അതു കൊണ്ടുതന്നെയാണ് തലമുറ വ്യത്യാസമില്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്....
Malayalam
ജോജു തെറ്റ് ചെയ്തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തത് സിനിമാ മേഖലയില്‍ ലഹരിയുപയോഗം കൂടുതൽ…കഞ്ചാവുംമറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നു; ആലപ്പി അഷ്റഫ്
By Noora T Noora TNovember 9, 2021ഇന്ധനവില വര്‍ധനവിനെതിരെ വഴിതടയല്‍ സമരം സംഘടിപ്പിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിന്റ വാഹനം തകര്‍ത്തത് സോഷ്യൽ മീഡിയയിലടക്കം വലിയ വാര്‍ത്തയായിരുന്നു....
Latest News
- പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു April 30, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്! April 30, 2024
- നിധിന് മോളി ആസ്വദിച്ചുകഴിച്ച ആ സ്പെഷ്യല്‍ ഡിഷ്; വിനീത് ശ്രീനിവാസന് നന്ദിപറഞ്ഞ് ഷെഫ് പിള്ള April 30, 2024
- വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്മരം വീണതുകൊണ്ട് അല്ലേ?, ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ; വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ April 30, 2024
- ‘സംശയമെന്ത്, കെഎസ്ആര്‍ടിസി െ്രെഡവര്‍ക്കൊപ്പം തന്നെ’; ജോയ് മാത്യു April 30, 2024
- ലാവണ്യയെ ചവിട്ടി പുറത്താക്കി അശ്വിൻ..? ഇനി ശ്രുതിയുടെ കളികൾ; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! April 30, 2024
- ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ… കേട്ടയുടനെ പൊട്ടിക്കരഞ്ഞു; ബ്രൂണോയെ നഷ്ടമായതോർത്ത് ദിലീപ്.. April 30, 2024
- ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ ഒരു നാടകം, അതിലെ നായിക ഞാന്‍!; 8 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനെ കണ്ട് ഭാഗ്യലക്ഷ്മി April 30, 2024
- അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന് ഷാഹിദ് കപൂര്‍ April 30, 2024
- ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്ലര് പുറത്ത്! April 30, 2024