Sruthi S
Stories By Sruthi S
Malayalam
മോഹൻലാലിനെ തമിഴകത്ത് നിന്നും ആരൊക്കെ ആരാധിച്ചാലും , അദ്ദേഹം ആരാധിക്കുന്നത് ഒരേ ഒരാളെയാണ് !
By Sruthi SJune 30, 2019ലോകം മുഴുവൻ ആരാധനയോടെ ഉറ്റു നോക്കുന്ന നടനാണ് മോഹൻലാൽ. മലയാളികളുടെ സ്വകാര്യ അഹങ്കാരം. അഭിനയ കുലപതിയെന്നൊക്കെ വിശേഷിപ്പിച്ചാൽ പോലും പോരാ. കാരണം...
Photos
ഞങ്ങളെ ആരെങ്കിലും ഒരു ടൈം മെഷീനിൽ കയറ്റി വിടാവോ? മഞ്ജുവിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ
By Sruthi SJune 29, 2019മലയാളത്തിലെ ഫാഷൻ ഐക്കൺ ആയ പൂർണിമ ഇന്ദ്രജിത്ത് ആണിപ്പോ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത് . മഞ്ജുവിനൊപ്പമുള്ള ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങളാണ് പൂർണിമ...
Malayalam
ഇനി സ്ക്രീനുകൾ അടക്കിവാഴുന്നത് ദിലീപ് – അനുസിത്താര ജോഡിയായിരിക്കും !
By Sruthi SJune 29, 2019ദിലീപ് – അനു സിത്താര ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക്...
Malayalam Breaking News
ലേശം ഉളുപ്പ് വേണ്ടേ ? ഇതിലും നല്ലത് നിങ്ങൾ കിളയ്ക്കാൻ പോകുന്നതാണ് ! – വളച്ചൊടിച്ച് തലക്കെട്ട് നൽകിയ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് കമന്റ്റ് ബോക്സിൽ മറുപടി നൽകി ടൊവിനോ തോമസ് !
By Sruthi SJune 29, 2019തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകി തന്റെ വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിന് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തി ടോവിനോ തോമസ് ....
Tamil
എൻറെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു ; അമല പോൾ പറയുന്നു
By Sruthi SJune 29, 2019അമല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ആടൈ എന്ന ചിത്രം ജൂലൈ 19 ന് തിയേറ്ററുകളില്‍ എത്തുകയാണ്. അമലയുടെ കരിയറിലെ ഏറ്റവും ശക്തമായ...
Fashion
വൈറ്റമിൻ സി, വെള്ളം, സൺസ്ക്രീൻ ക്രീം… സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സോനം കപൂർ
By Sruthi SJune 29, 2019ബോളിവുഡിന്റെ പ്രിയ താരപുത്രിയും മുന്‍നിര നായികയുമായ സോനം കപൂറിന്റെ ഫാഷൻ സെൻസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിലും സോനം പുലി...
Malayalam Breaking News
ദുൽഖർ സൽമാനെ ആരാധിക്കുന്ന പ്രസിദ്ധയായ സ്പോർട്സ് താരം !
By Sruthi SJune 29, 2019ദുൽഖർ സൽമാന് ലോകമെമ്പാടും ആരാധകരുണ്ട്. അതിനു ഭാഷയുടെ പോലും അതിർവരമ്പില്ല . ഇപ്പോൾ മലയാള സിനിമയിലെ ഇഷ്ടതാരം ദുൽഖർ സൽമാൻ ആണെന്ന്...
Malayalam Breaking News
ഇത് കാലവും പ്രേക്ഷകരും ദൈവവും ചേർന്ന് ധർമജന്റെയും പിഷാരടിയുടെയും ജീവിതത്തിൽ നടത്തിയ ആകസ്മികത !
By Sruthi SJune 29, 2019മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നെത്തിയ നടനാണ് രമേശ് പിഷാരടി . പിന്നീട് സംവിധാനത്തിലേക്കും താരം തിരിഞ്ഞു. ജയറാമിനെ നായകനാക്കി പഞ്ചവർണ...
Tamil
കരിയറില്‍ ഇപ്പോള്‍ ഒരു വിജയം കാജള്‍ അഗര്‍വാളിന് അത്യാവശ്യമാണ്.
By Sruthi SJune 29, 2019ഏവർക്കും പ്രിയമുള്ള നടിയാണ് കാജൾ അഗർവാൾ .ഹിന്ദി സിനിമകളിലൂടെയാണ് കാജള്‍ അഗ്ഗര്വാള് അഭിമുഖമായതെങ്കിലും നടിയ്ക്ക് ജീവിതം നല്‍കിയത് തെലുങ്ക് – തമിഴ്...
Tamil
ഇനി നായകനാകാൻ ഞാൻ ഇല്ല – കടുത്ത തീരുമാനവുമായി യോഗി ബാബു
By Sruthi SJune 29, 2019കോമഡി വേഷങ്ങളിലൂടെ സജീവമായ നടനാണ് യോഗി ബാബു . നയൻതാര നായികയായ കൊലമാവ് കോകിലയിലാണ് യോഗി ബാബു ശ്രദ്ധേയമായ വേഷത്തിൽ എത്തിയത്...
Actress
തളർന്നു പോയ ശരീരത്തിന്റെ ഒരു ഭാഗം ചലിപ്പിച്ച് നടി ശരണ്യ…
By Sruthi SJune 29, 2019ട്യൂമര്‍ ബാധിച്ച് അതീവ ഗുരുതരാസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടന്നത്. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക്...
Social Media
നിങ്ങളിത് വിശ്വസിക്കുമോ എന്നറിയില്ല ! – മകളുടെ പേരിടീൽ ചടങ്ങിന് പിന്നാലെ ഭാര്യ വീണ്ടും ഗർഭിണിയാണെന്ന വാർത്ത പങ്കു വച്ച് കെ ജി എഫ് നായകൻ യാഷ് !
By Sruthi SJune 29, 2019കെ ജി എഫ് എന്ന ഒറ്റ ചിത്രം മതി യാഷിനെ പ്രേക്ഷകർക്ക് ഓർമ്മിക്കാൻ. സ്വർണഖനികളുടെ കഥ പറഞ്ഞ കെ ജി എഫ്...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024