Sruthi S
Stories By Sruthi S
Actor
ഇത് വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം എഎല്‍ വിജയ് വീണ്ടും വിവാഹിതനായി
By Sruthi SJuly 12, 2019നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനായി. നടി അമലാ പോളുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ വിജയ്...
Malayalam Breaking News
അവകാശമോ ,അധികാരമോ അതോ ഗുണ്ടായിസമോ ? തെറി വിളിച്ച ഒരു മാന്യ ദേഹത്തിന്റെ പടം ഞാൻ എടുത്തിട്ടുണ്ട് ! – തിരുവനന്തപുരത്ത് അനുഭവിച്ച ക്രൂരത പങ്കു വച്ച് സംഗീത സംവിധായകൻ ഇഷാൻ ദേവ് !
By Sruthi SJuly 12, 2019ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെയാണ് കേരളത്തെ വിശേഷിപ്പിക്കുന്നത് . എന്നാൽ ആ ചൊല്ല് തിരുത്തേണ്ട സമയം അതിക്രമിച്ചു എന്നാണ് സമീപ കാലത്തെ...
Actor
ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാന്‍ ഞാന്‍ നോക്കാറില്ല- ടൊവിനോ
By Sruthi SJuly 12, 2019മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം നേടിയെടുത്താണ് ടൊവിനോ പ്രേക്ഷകരുടെ മനസിലൂടെ മുന്നേറുന്നത്. നായകനായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടുത്തമൊന്നും അദ്ദേഹത്തിനില്ല. ഉയരെയിലേയും...
Malayalam
കരിക്ക് ക്ലിക്കായി!! അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ
By Sruthi SJuly 12, 2019ജനപ്രിയ വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലാണ് ആ സുന്ദരിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അമേയ എന്ന പേരിലെത്തിയ കഥാപാത്രം ആരെന്നായി...
Malayalam
ഹാഷ്ടാഗ് അവൾക്കൊപ്പം ചിത്രത്തിൽ പാടാനവസരം ! ടൈറ്റിൽ സോങ് കോണ്ടസ്റ്റ് !
By Sruthi SJuly 11, 2019എ യു ശ്രീജിത്ത് കൃഷ്ണ ഒരുക്കുന്ന ചിത്രമാണ് #അവൾക്കൊപ്പം. വളരെ രസകരമായ സംഭവങ്ങളിലൂടെ അരങ്ങേറുന്ന ചിത്രം പേര് പോലെ ഗൗരവകരമായ കാര്യമല്ല...
Malayalam
ഒരു അച്ഛനെന്ന നിലയിൽ ഞാൻ അനുസിത്താരയോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളു – അനു സിത്താരയുടെ അച്ഛൻ
By Sruthi SJuly 11, 2019അനു സിത്താരയുടെ അച്ഛനും അമ്മയും ജാതിമത ചിതയ്ക്ക് ഒരു അപവാദമാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ . അബ്ദുൾ സലാമും രേണുകയും. കലയിലൂടെ...
Bollywood
ആര്യൻ ഖാൻ്റെ ശബ്ദം കേട്ട് അമ്പരന്നു സിനിമ ലോകം !
By Sruthi SJuly 11, 2019ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ . ആ കാത്തിരിപ്പിന് രസകരമായ ഒരു കാരണം കൂടിയുണ്ട് . ചിത്രത്തിലെ കുട്ടി...
Malayalam
പ്രിയ വാര്യർ ഇനി മലയാളത്തിന്റെ പ്രിയ യുവ നടനൊപ്പം !
By Sruthi SJuly 11, 2019മലയാള സിനിമയിൽ കണ്ണിറുക്കലിലൂടെ തരംഗമായ നടിയാണ് പ്രിയ വാര്യർ . ചിത്രം റിലീസിന് മുൻപുണ്ടാക്കിയ ഓളമൊന്നും റിലീസിന് ശേഷം സൃഷ്ടിച്ചില്ല. എന്നാൽ...
Malayalam
ബാഹുബലി മലയാളത്തിലേക്ക് ? ദേവസേനയായി അനുശ്രീ ?ചിത്രം വൈറൽ !
By Sruthi SJuly 11, 2019സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് അനുശ്രീ . എല്ലാ വിശേഷങ്ങളും ആരാധകരോട് താരം പങ്കു വയ്ക്കാറുണ്ട് . അടുത്തിടെ സഹോദരന്റെ പിറന്നാൾ...
Articles
രാവണാവതാരത്തിൽ മാസ്സ് ലുക്കിൽ മോഹൻലാൽ ! പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ!
By Sruthi SJuly 11, 2019മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ . ഏത് വേഷവും അനശ്വരമാക്കുന്ന സൂപ്പര്‍താരമാണ് മോഹൻലാൽ . ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി 200 കോടിയുടെ...
News
പ്രകോപനമില്ലാതെ അസഭ്യം പറച്ചിൽ.. വാഹനത്തിൽ നിന്ന് വലിച്ചിറക്കാൻ ശ്രമം! ദുരനുഭവം തുറന്നു പറഞ്ഞ് നടി സ്വസ്തിക.. യൂബര്‍ ടാക്സി ഡ്രൈവർ അറസ്റ്റിൽ
By Sruthi SJuly 11, 2019ബംഗാളിലെ പ്രശസ്ത ടെലിവിഷന്‍ താരമായ സ്വസ്തിക തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തെക്കുറിച്ച്...
Malayalam
പിന്നൊന്നും നോക്കിയില്ല ,ഞാനും ഭർത്താവും കാറിൽ നിന്നിറങ്ങി ഓടി – അനു സിത്താര
By Sruthi SJuly 11, 2019മലയാള സിനിമയുടെ ഭാഗ്യ നായികയായി മാറുകയാണ് അനു സിത്താര . ഇപ്പോൾ മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന ചരിത്ര സിനിമയിലാണ് അനു സിത്താര...
Latest News
- യുഎസില്‍ അടിച്ച് പൊളിച്ച് റിമി ടോമി! ചിത്രങ്ങൾ വൈറൽ May 3, 2024
- കരങ്കാളിയല്ലേ..കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്..!; ഐപിഎല്ലില്ലും അലയടിച്ച് ‘ആവേശം’ റീല്‍സ്; വൈറലായി വീഡിയോ May 3, 2024
- ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍ May 3, 2024
- ‘ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക’, അശ്വത്ഥാമാവായി എത്തി ഇന്ത്യന്‍ ടീമിന് സന്ദേശം നല്കി അമിതാഭ് ബച്ചന് May 3, 2024
- ഊട്ടി വിട്ട് അടുത്ത താവളത്തില്‍..; പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയെന്ന് കണ്ടോ! May 3, 2024
- വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണ്; കുട്ടിക്കുറുമ്പിയുടെ ‘ടാറ്റൂ’വുമായി സുജാത മോഹന്‍ May 3, 2024
- ലോക റെക്കോഡ് ലക്ഷ്യമാക്കി 5000 പേരുടെ ഡാന്‍സ്, പരിപാടി അലങ്കോലമാക്കി പ്രഭുദേവ?; കടുത്ത പ്രതിഷേധത്തിന് പിന്നാലെ വീഡിയോയുമായി നടന് May 3, 2024
- പിന്നേ…ദിലീപിന് ബ്ലൂ ഫി ലിം കച്ചവടം അല്ലേ ജോലി, കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം; അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ ശാന്തിവിള ദിനേശ് May 3, 2024
- സംഗീത സംവിധായകന് പ്രവീണ്‍ കുമാര്‍ അന്തരിച്ചു; അന്ത്യം 28ാം വയസില്‍ May 3, 2024
- മാളവിക ജയറാം വിവാഹിതയായി; വിവാഹം ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ വെച്ച് May 3, 2024