Malayalam
മോഡേൺ ലുക്കിൽ നിന്നും തനി നാടൻ ലുക്കിലേക്ക്… പുത്തൻ ചിത്രങ്ങളുമായി അനുശ്രീ
മോഡേൺ ലുക്കിൽ നിന്നും തനി നാടൻ ലുക്കിലേക്ക്… പുത്തൻ ചിത്രങ്ങളുമായി അനുശ്രീ

മോഡേൺ ലുക്കിൽ നിന്നും തനി നടൻ ലുക്കിലുള്ള അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തുടർച്ചയായ മാസങ്ങളിൽ നിരന്തരമായി ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.
പട്ടുദാവണി ചുറ്റി മുടി ഒരു വശം പിന്നിയിട്ട് തലയിൽ മുല്ലപ്പൂവും ചൂടിയാണ് അനുശ്രീ ഇക്കുറി എത്തിയത്. ഈ ലോക്ക്ഡൗണ്‍ കാലത്തെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളിലൂടെ അനുശ്രീ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സെക്സി ഗൗണ്‍ ധരിച്ച് ഗ്ലാമറസ് പോസ് നല്‍കിയിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...