Connect with us

അവന്‍ എന്നെ ഒരിക്കലും വീഴാന്‍ സമ്മതിക്കില്ല! അനുപമ

Malayalam

അവന്‍ എന്നെ ഒരിക്കലും വീഴാന്‍ സമ്മതിക്കില്ല! അനുപമ

അവന്‍ എന്നെ ഒരിക്കലും വീഴാന്‍ സമ്മതിക്കില്ല! അനുപമ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ അരങ്ങേറ്റം നടത്തിയ നടി തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയതോടെ തിരക്കോട് തിരക്കിലാണ്. എന്നാലിപ്പോൾ സമൂഹ മാധ്യമത്തിൽ അനുപമ പുറത്ത് വിട്ട ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പാടവരമ്ബത്ത് നിന്ന് മഴ ആസ്വദിക്കുകയാണ് നടി. ഒപ്പം സഹോദരനുമുണ്ട്. മതിലിന് മുകളില്‍ നിന്നും സഹോദരന്റെ കൈപിടിച്ച്‌ എടുത്ത് ചാടുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. കൂടെ ഒരു കുറിപ്പും . എന്നെ അവൻ ഒരിക്കലും വീഴ്ത്താന്‍ സമ്മതിക്കില്ല. സഹോദരന്റെ സ്‌നേഹമാണെന്നും നടി പറഞ്ഞിരിക്കുകയാണ്. ഇതാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി മാറിയിരിക്കുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായിയും പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നു . ഇനിയും പേരിടാത്ത ചിത്രത്തിലാണ് അനുപമ അഭിനയിക്കുന്നത്. ഈ ചിത്രത്തിലാണ് സഹസംവിധായികയായിട്ടും നടി പ്രവര്‍ത്തിക്കുന്നത്. ഇതല്ലാതെ കന്നഡയിലും തെലുങ്കിലുമായി രണ്ട് സിനിമകള്‍ കൂടി വരാനിരിക്കുകയാണ്.

anupama parameswaran talks about him

More in Malayalam

Trending

Recent

To Top