Connect with us

അച്ഛനോ അമ്മയോ വിവാഹത്തിന് നിർബന്ധിച്ചാൽ ഇതായിരിക്കും അവസ്ഥ – മുന്നറിയിപ്പുമായി അഹാന കൃഷ്ണകുമാർ

Malayalam Breaking News

അഹാന കൃഷ്ണകുമാറിന്റെ സിനിമ പ്രവേശം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ്. പിനീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലാണ് അഹാന പ്രത്യക്ഷപ്പെട്ടത്. പതിയെ പതിയെ ചിത്രങ്ങൾ ചെയ്തു ഉയർന്നു വരികയാണ് അഹാന.

സിനിമയിൽ ചുവട് പിടിച്ചു വരുമ്പോളേക്കും കല്യാണത്തെ പറ്റിയാണ് ആളുകൾക്ക് അറിയേണ്ടത്. എന്നാണ് വിവാഹം , പ്രണയമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർക്കുള്ളത്. എല്ലാ മാതാപിതാക്കളെയും പോലെ വിവാഹത്തിന് അച്ഛനുമമ്മയും നിര്ബാന്ധിച്ചാൽ എങ്ങാനിയിരിക്കും എന്ന് ഒരു ചിത്രത്തിലൂടെ പങ്കു വെക്കുകയാണ് അഹാന കൃഷ്ണകുമാർ.

ഇനി ഇതൊക്കെ മറികടന്ന് അഹാനയെ വിവാഹം കഴിപ്പിക്കാന്‍ എല്ലാ വീട്ടുകാരെയും പോലെ അഹാനയുടെ അച്ഛനും അമ്മയും നിര്‍ബന്ധിച്ചാല്‍, വിവാഹ ദിവസം തന്റെ ലുക്ക് എങ്ങനെയായിരിക്കും എന്ന് നടി പറയുന്നു . ‘ബ്ലിംഗസ്യ’ എന്ന് പറഞ്ഞ് ഒറ്റ നില്‍പ്പായിരിക്കും. ദേ ഇതുപോലെ. എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ahaana Krishna about marriage

More in Malayalam Breaking News

Trending

Recent

To Top