Connect with us

‘ഉല്ലാസം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Malayalam

‘ഉല്ലാസം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

‘ഉല്ലാസം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രവീണ്‍ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പവിത്ര ലക്ഷ്മിയാണ് നായിക.

ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം ഷെയിന്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം നിര്‍മ്മിക്കുന്നത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ്.

ABOUT ULLASAM MOVIE

Continue Reading
You may also like...

More in Malayalam

Trending

Recent

To Top