Social Media
കർവ ചൗത് ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താര സുന്ദരി!
കർവ ചൗത് ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താര സുന്ദരി!
By
എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ശ്രിയ ശരൺ.താരത്തിന് ഏറെ ആരാധകരാണുള്ളത്.വളരെ മെയ്‌വഴക്കവും,നൃത്തവും,അഭിനയവുംകൊണ്ടെല്ലാം തന്നെ താരം എല്ലാ ചിത്രങ്ങളും നിറഞ്ഞു നിന്ന ശ്രിയ ശരൺ.മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.തുടങ്ങി മുൻനിര സൂപ്പർ താരങ്ങളുടെയെല്ലാം നായികയായാണ് താര എത്തിയിട്ടുള്ളത്.എവിടെയും വളരെ ഏറെ ആരധകരാണ് താരത്തിന്. മലയാളം, തമിഴ്, തെലുങ്ക് , ബോളിവുഡ് എല്ലാം തന്നെ നിര സാന്നിധ്യമാണ് താരം,.റഷ്യൻ വ്യാവസായിയും ടെന്നീസ് താരവുമായ ആൻഡ്രേയ് കൊഷ്ചീവുമായുള്ള വിവാഹത്തിനെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.സിനിമയിൽ ഏറെ നാളുകളായി ഇപ്പോൾ വിട്ടു നിൽക്കുകയാണ് എങ്കിൽ പ്ലം തിരിച്ചുവരവിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
തമിഴിൽ വളരെ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ്.തമിഴിലും മലയാളത്തിലും താരം തിളങ്ങിയിട്ടുണ്ട്.അതും തമിഴിലെയും മലയാളത്തിലേയും സൂപ്പർ താരങ്ങളോടപ്പം.മലയാളത്തിൽ മോഹൻലാലിൻറെ നായികയായി കാസിനോവ എന്ന ചിത്രത്തിൽ അഭിനയിച്ചശേഷം പോക്കിരിരാജയിൽ മമ്മുട്ടിയും പൃഥ്വിരാജുമായിരുന്നു നായകന്മാർ ,പൃഥ്വിരാജിന്റെ നായികയായും താരം അഭിനയിച്ചു.തമിഴിൽ എല്ലാ സൂപ്പർസ്റ്റാറിനൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കറ് വ ചൗത്ത് ആഘോഷ ചിത്രങ്ങളാണ്. തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കായി ആശംസയും താരം നേർന്നിട്ടുണ്ട്.” എല്ലാവർക്കും ബാഴ്സിലോണയിൽ നിന്നും എന്റ കറ്വ ചൗത്ത് ആശംസകൾ. അമ്മയെ മിസ്സ് ചെയ്യുന്നു. അമ്മ സമ്മാനിച്ച അതമനോഹരമായ സാരിയാണിത്. ശ്രിയയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന കൊഷ്ചീവിന്റെ ചിത്രത്തിനോടൊപ്പമായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്. ഭർത്താവിന്റ ആരോഗ്യത്തിനായി ഭാര്യമാർ അനുഷ്ഠിക്കുന്ന വ്രതമാണിത്.
2018 മാർച്ചിലായിരുന്നു ശ്രിയയും റഷ്യൻ വ്യവസായിയും ടെന്നീസ് താരവുമായ ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരാകുന്നത്. 2001ൽ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്ത് എത്തുന്നത്. ദൃശ്യത്തിന്റെ ബോളിവുഡ് പതിപ്പിലാണ് ഏറ്റവും ഒടുവിൽ അവസാനിച്ചത്. ഇപ്പോൾ ഭർത്താവിനോടൊപ്പം സ്പെയിനിലാണ് താമസം. തമിഴകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട് ശ്രിയ ശരണ്‍. ശ്രിയ ശരണ്‍ ഷെയര്‍ ചെയ്‍ത പുതിയ ചിത്രങ്ങളാണ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.
about shriya saran