Connect with us

സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നാ​യി​ക ​റി​മ​ ​ക​ല്ലിം​ഗൽ!

Malayalam

സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നാ​യി​ക ​റി​മ​ ​ക​ല്ലിം​ഗൽ!

സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നാ​യി​ക ​റി​മ​ ​ക​ല്ലിം​ഗൽ!

ട്രാൻസിലെ ശ്രദ്ധേയമായ മാധ്യമപ്രവർത്തകന്റെ കഥാപാത്രത്തിന് ശേഷം നായക കഥാപാത്രത്തിനായി ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ.ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​​ ​ചി​ത്ര​ത്തി​ന് ​ഗ​ന്ധ​ർ​വ​ൻ​ ​എ​ന്നു​ ​
പേ​രിട്ടു.​ ​റി​മ​ ​ക​ല്ലിം​ഗ​ലാ​ണ് ​നാ​യി​ക.​ഇ​രു​വ​രും​ ​നാ​യ​കി​നാ​യ​ക​ന്മാരാകുന്നത് ​ആ​ദ്യ​മാ​ണ്.​ ​ചിത്രത്തിന്റെ ഷൂട്ടിംഗ് മാ​ർ​ച്ച് 5​ന് ​കൊ​ച്ചി​യി​ൽ​ ​​ ​ആ​രം​ഭി​ക്കും.​ഒരു മാസമാകും ചിത്രീകരണം ഉണ്ടാകുക.​മൊ​ഹ്സി​ൻ​ ​പെ​രാ​രി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ലാ​ണ് ​ആ​ഷി​ഖ് ​അ​ബു​ ​പു​തി​യ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​

ആ​ഷി​ഖ് ​അ​ബു​ ​പ്രൊ​ഡ​ ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.​മ​റ്റു​ ​താ​ര​ങ്ങ​ളെ​ ​തീ​രു​മാ​നി​ച്ചി​ല്ല.​ഇ​താ​ദ്യ​മാ​ണ് ​ആ​ഷി​ഖ് ​അ​ബു​വി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​സൗ​ബി​ൻ​ ​ഷാ​ഹി​റി​നെ​ ​നാ​യ​ക​നാ​ക്കി​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജി​ന്ന് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മം​ഗ​ലാ​പു​ര​ത്ത് ​പൂ​ർ​ത്തി​യാ​യി.​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​ഇ​നി​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ഗ​ന്ധ​ർ​വ​നി​ലാ​ണ്.​ ​ശാ​ന്തി​ ​ബാ​ല​ച​ന്ദ്ര​നാ​ണ് ​ജി​ന്നി​ലെ​ ​നാ​യി​ക.

about saubin shahir

Continue Reading
You may also like...

More in Malayalam

Trending

Recent

To Top