All posts tagged "ashiq abu"
Malayalam
‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന് വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല’; പോസ്റ്റ് പങ്കുവെച്ച് ആഷിഖ് അബു
March 15, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി നിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്നമാണ് ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തം. ഇതിനോടകം തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി...
featured
നാടൻ ലുക്കിൽ ചങ്ങാടത്തിലിരുന്ന് റിമയുടെ ഫോട്ടോ ഷൂട്ട് !
February 1, 2023സിനിമ മാത്രമല്ല നൃത്ത വേദികളിലും വളരെ സജീവമായ ആളാണ് റിമ കല്ലിങ്കൽ . തന്റെ നൃത്തപരിപാടികളൂടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ റിമ...
Movies
എത്ര ഉന്നതനായ ചലച്ചിത്രക്കാരൻ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകും ; ആഷിഖ് അബു
December 14, 2022യുവ സംവിധാകരിൽ ശ്രദ്ധേയാനാണ് ആഷിഖ് അബു .ഇപ്പോഴിതാ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന...
Malayalam
ആഷിക് അബുവിന്റെ ‘നീലവെളിച്ചം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
June 9, 2022പ്രശസ്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന...
Malayalam
‘നീലവെളിച്ചം’ തലശേരിയില്‍…, പിണറായിയില്‍ ചിത്രീകരണം ആരംഭിച്ചു
April 26, 2022പ്രശസ്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന...
Malayalam
തന്റെ പുതിയ ചിത്രത്തില്‍ അമ്മയും…; ചിത്രം പങ്കുവെച്ച് ആഷിഖ് അബു; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
March 9, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
കാത്തിരുന്ന ആ വാർത്ത; ലേഡി സൂപ്പർ സ്റ്റാർ ആകാൻ ഭാവന മലയാളത്തിലേക്ക്! തിരിച്ചുവരവിൽ ആദ്യ സിനിമ ഇവർക്കൊപ്പം!
March 7, 2022മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെ...
Malayalam
കഥയുടെ ആശയം നടനോട് പറഞ്ഞു, ആ കഥയുടെ ത്രെഡ് വികസിപ്പിക്കാന്‍ കുറച്ചധികം സമയമെടുക്കും; ഷാരൂഖ് ഖാനൊപ്പം പുതിയ സിനിമ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആഷിഖ് അബു
February 25, 2022ഷാരൂഖ് ഖാനുമായി ചെയ്യുന്ന പുതിയ സിനിമയെ കുറിച്ച് സംവിധായകന് ആഷിക്ക് അബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാരുഖ് ചിത്രത്തെ...
Malayalam
‘ശ്രീകണ്ഠന് നായരായിട്ടാണോ?’.. എന്ന് ചോദ്യം ‘അല്ല വെറും കണ്ടന് നായരായിട്ടാ’ എന്ന് ജോയ് മാത്യുവിന്റെ മറുപടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
February 9, 2022മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാരദന്. ഇന്ത്യയിലെ സമകാലിക മാധ്യമ...
Malayalam
പുതിയ വോല്‍വോ കാര്‍ സ്വന്തമാക്കി ആഷിഖ് അബുവും റിമ കല്ലിങ്കലും
January 24, 2022മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഒന്നാമനായ എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ആഷിക് അബുവും...
Malayalam
വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്…!; ഇതേ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് ആഷിഖ് അബു
December 9, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. ഇപ്പോഴിതാ വാരിയംകുന്നന് എന്ന സിനിമയുടെ സംവിധാനത്തില്‍ നിന്നും താന്‍ പിന്മാറിയതിന്റെ...
Malayalam
‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’; ജോജുവിന് പിന്തുണ അറിയിച്ച് സംവിധായകന് ആഷിഖ് അബു
November 9, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ജോജു ജോര്‍ജ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ പ്രശ്നത്തില്‍ നിരവധി പേരാണ് ജോജുവിനെ പിന്തുണച്ച് എത്തിയത്....