Actress
‘ഓർഡിനറി’ ഗേൾ ശ്രിതയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ !
‘ഓർഡിനറി’ ഗേൾ ശ്രിതയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ !
Published on
നടൻ കുഞ്ചാക്കോ ബോബനോടൊപ്പം ‘ഓർഡിനറി’ എന്ന സിനിമയിൽ നായികയായി മലയാളത്തിലെത്തിയ നടിയാണ് ശ്രിത ശിവദാസ്. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഇൻസ്റ്റയിൽ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൌർണമി മുകേഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
അവതാരകയായിരുന്ന ശ്രിത എട്ട് വർഷത്തിലേറെയായി ഇപ്പോള്‍ സിനിമാ അഭിനയലോകത്തുണ്ട്. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ നടി അഭിനയിച്ചത്. രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിലെ പ്രകടനവും അടുത്തിടെ ശ്രദ്ധ നേടി.
ഇൻസ്റ്റയിൽ സജീവമായ നടിക്ക് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.
about an actress
Continue Reading
You may also like...
Related Topics: