Malayalam
പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനോട് യോജിപ്പ് അറിയിച്ച് താരസംഘടനയായ അമ്മ!
പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനോട് യോജിപ്പ് അറിയിച്ച് താരസംഘടനയായ അമ്മ!
Published on
പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനോട് യോജിപ്പ് അറിയിച്ച് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ താരങ്ങള്‍ക്ക് കത്തയച്ചു. പുതിയ സിനിമകളില്‍ അഭിനയിക്കുന്നതിന് തടസമില്ലെന്നും സംഘടന അറിയിച്ചു.
വ്യക്തിപരമായ കാര്യമാണ് പ്രതിഫലം. അത് നിര്‍മാതാക്കളും താരങ്ങളുമാണ് തീരുമാനിക്കേണ്ടത്. അതൊരു നിശ്ചിത തുകയല്ല. വ്യക്തിപരമായ തീരുമാനമാണ് അതെന്നും സംഘടന. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് താരങ്ങളോടുള്ള സംഘടനയുടെ ആവശ്യം.
about amma association
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. സിനിമ പോലൊരു ലോകത്തം നാൽ പതിറ്റാണ്ടുകളോളം പിടിച്ചു നിൽക്കുക,...
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ...
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും ബോബിയെ പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം...
മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല്...
പലപ്പോഴും നടി മഞ്ജു വാര്യർക്കെതിരെ രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ...