Malayalam
അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുന്നു!
അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുന്നു!
Published on
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി അഭിനേതാക്കളുടെ സംഘടന അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുന്നു. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ നിര്‍ദേശത്തിന് അനുകൂലമായ പ്രഖ്യാപനം അമ്മയില്‍ നിന്നും ഉണ്ടാകുന്നതിനാണ് സാധ്യത.
പുതിയ സിനികളുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍, ഡിജിറ്റല്‍ റിലീസ്, കോവിഡ് 19 മൂലം സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന നടീ നടന്‍മാര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടും. പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാല്‍ വിഡിയോ കോണ്‍ഫറന്‍സില്‍ കൂടിയാകും യോഗം നടക്കുക.
about amma association
Continue Reading
You may also like...
Related Topics:amma association
