അർജുൻ റെഡ്ഡിയെ കടത്തി വെട്ടും കബീർ സിംഗ് ടീസർ ! വർമ്മ നിരാശപെടുത്തിയെങ്കിൽ കബീർ സിംഗ് മാറ്റിമറിക്കും !വിജയ് ദേവരകൊണ്ടക്ക് വെല്ലുവിളിയായി ഷാഹിദ് കപൂർ !
അർജുൻ റെഡ്ഡിയെ കടത്തി വെട്ടും കബീർ സിംഗ് ടീസർ ! വർമ്മ നിരാശപെടുത്തിയെങ്കിൽ കബീർ സിംഗ് മാറ്റിമറിക്കും !വിജയ് ദേവരകൊണ്ടക്ക് വെല്ലുവിളിയായി ഷാഹിദ് കപൂർ !
അർജുൻ റെഡ്ഡിയെ കടത്തി വെട്ടും കബീർ സിംഗ് ടീസർ ! വർമ്മ നിരാശപെടുത്തിയെങ്കിൽ കബീർ സിംഗ് മാറ്റിമറിക്കും !വിജയ് ദേവരകൊണ്ടക്ക് വെല്ലുവിളിയായി ഷാഹിദ് കപൂർ !
വിജയ് ദേവര്കൊണ്ട എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു അർജുൻ റെഡ്ഡി. ഇപ്പോളും ആ പേരിലാണ് താരം അറിയപ്പെടുന്നത്. രണ്ടു ഭാഷകളിൽ പിന്നാലെ അർജുൻ റെഡ്ഡി റീമേക്ക് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ധ്രുവ് വിക്രം നായകനാകുന്ന വർമയും , ഷാഹിദ് കപൂർ നായകനാകുന്ന കബീർ സിങ്ങും . ഇപ്പോൾ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ടീസർ പുറത്തിറങ്ങി.
ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗംഭീര അഭിനയപ്രകടനമാണ് ടീസറിൽ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നത്. അര്ജുന് റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
വർമ എന്ന പേരില്‍ അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കും ഒരുങ്ങിയിരുന്നു. ധ്രുവ് വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബാല ഒരുക്കിയ ഈ ചിത്രം നിർമാതാക്കളുടെ തീരുമാനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി. സിനിമയുടെ അവതരണശൈലിയിൽ പുതുമ ഇല്ലാത്തതായിരുന്നു കാരണം. ബാലയെ നീക്കി അർജുൻ റെഡ്ഡി ചിത്രത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന ഗിരീസയ്യ ആണ് നിലവിൽ ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ ഷോയില്‍...
പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരീസ് ‘ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍’ മികച്ച പ്രതികരണങ്ങളുമായി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് തുടരുകയാണ്. സീരീസിലെ മനീഷ...
റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രം തിരുത്തി കുറിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സര്‍വൈവല്‍ ത്രില്ലറായി പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്....
യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം,...