![](https://metromatinee.com/wp-content/uploads/2024/06/tdyty.jpg)
Malayalam
മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിൽ നസ്രിയ! ചിത്രങ്ങൾ വൈറൽ
മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിൽ നസ്രിയ! ചിത്രങ്ങൾ വൈറൽ
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
വീണ്ടും മലയാള സിനിമയുടെ ഭാഗമാവാൻ ഒരുങ്ങുകയാണ് നസ്രിയ. ഇത്തവണ ബേസിൽ ജോസഫ് നായകനാകുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. നായികാ പ്രാധാന്യമുള്ള വേഷം മലയാളത്തിൽ അവസാനമായി ചെയ്തത് ബാംഗ്ലൂർ ഡെയ്സിൽ ആണ്. ട്രാൻസിൽ നല്ലൊരു വേഷം ഉണ്ടായെങ്കിലും പ്രേക്ഷകർ ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നത് ‘ദിവ്യ പ്രകാശ്’ എന്ന കഥാപാത്രത്തെയാണ്. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിലാണ് താരത്തിന്റെ പോസ്. മീരനന്ദന്റെ ഹൽദി ഫംങ്ഷന് വേണ്ടി ഒരുങ്ങിയതാണ് നസ്രിയ. മീര നന്ദൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരുമായുള്ള ഹൽദി ചിത്രങ്ങൾ നസ്രിയ സ്റ്റോറിയിൽ ഇട്ടിട്ടുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് കാണുന്നത്.
മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കിസില്‍ ദിലീപിന്റെ...
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് രമേശ് പിഷാരടി. അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സേഷ്യല്‍ മീഡിയയില്‍ വൈറലായി...
മലയാള സിനിമയിൽ നായകന്മാരെയും നായികമാരെയും പോലെ തന്നെ ഒരു സിനിമയിലെ പാട്ടും ഡാൻസുമൊക്കെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. തെണ്ണൂറുകളിൽ ചിട്ടപ്പെടുത്തിയ ഡാൻസും പാട്ടും...
ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിർമാതാക്കൾ. ഇത് സംബന്ധിച്ച് ഫെഫ്കയ്ക്ക് കത്തയച്ചു. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത...
മലയാളികള്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും...