
Bollywood
സൽമാൻ ഖാന്റെ കൂടെ പ്രിയങ്ക ചോപ്ര അഭിനയിക്കില്ല !! കാരണം ഇതാണ്…
സൽമാൻ ഖാന്റെ കൂടെ പ്രിയങ്ക ചോപ്ര അഭിനയിക്കില്ല !! കാരണം ഇതാണ്…

സൽമാൻ ഖാന്റെ കൂടെ പ്രിയങ്ക ചോപ്ര അഭിനയിക്കില്ല !! കാരണം ഇതാണ്…
ബോളിവുഡിന്റെ സൂപ്പർ താരങ്ങളാണ് സൽമാൻ ഖാനും പ്രിയങ്ക ചോപ്രയും. ഇരുവരും ഒരു സിനിമയിൽ ഒരുമിച്ചഭിനയിച്ചിട്ട് 10 വർഷത്തിലധികമായി. അലി അബ്ബാസ് സഫറിന്റെ ‘ഭരത്’ എന്ന ചിത്രത്തിൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ആ വാർത്തകൾ അണിയറപ്രവർത്തകർ നിഷേധിച്ചിരിക്കുകയാണ്. സൽമാൻ ഖാന്റെ കൂടെ അഭിനയിക്കാൻ പ്രിയങ്ക തയാറായില്ലത്രേ. അതിനുള്ള കാരണമാണ് ഏറ്റവും വിചിത്രം.
അമേരിക്കന്‍ ഗായകന് നിക് ജൊനാസുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറുന്നതത്രെ. സിനിമയുടെ സംവിധായകന് അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയില്‍നിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ തീരുമാനത്തില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നുവെന്നും തീരുമാനം വളരെ സ്പെഷ്യൽ ആണെന്നും അലി അബ്ബാസ് സഫര്‍ പറയുന്നു.
ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. 25 കാരനായ നിക്കും 10 വയസ്സ് കൂടുതലുള്ള പ്രിയങ്കയും തമ്മിലുള്ള പ്രണയം സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കിയതായിരുന്നു. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞെന്നും വാർത്തകളുണ്ട്.
Priyanka Chopra rejects Salman khan film
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....