![](https://metromatinee.com/wp-content/uploads/2021/09/actress.jpg)
Malayalam
നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ…, മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഷിബ്ല
നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ…, മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഷിബ്ല
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഷിബ്ല. കക്ഷി അമ്മിണിപിള്ള എന്ന സിനിമയില്‍ അഭിനയിച്ച ഷിബ്ല മുമ്പ് താന്‍ നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ്നെസ് മോട്ടിവേഷന്‍, ഫിറ്റ്, കാന്തി ലൌ തുടങ്ങിയ ഹാഷ് ടാഗുകളും ചേര്‍ത്താണ് താരം മിറര്‍ സെല്‍ഫികള്‍ പങ്കുവെച്ചിട്ടുള്ളത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുമുണ്ട്.
ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടും ഏതാനും ചിത്രങ്ങള്‍ ഫറ ഷിബ്ല പങ്കുവെച്ചിട്ടുണ്ട്. യോഗയും ജിമ്മും ചെയ്താണ് നടിയുടെ പുതിയ മേക്കോവര്‍.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം കക്ഷി: അമ്മിണിപ്പിള്ള”യില്‍ പ്ലസ് സൈസ് നായികയായാണ് ഷിബ്ല എത്തിയിരുന്നത്. കാന്തിയെന്ന പേരിലാണ് നടി ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയ്ക്കുവേണ്ടി 68 കിലോയില്‍ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും ഷിബ്ല നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍...
സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൈ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍...
മലയാളികള്‍ക്ക് രമ്യ നമ്പീശന് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...