Malayalam
ഇനിയ്ക്ക് ഉറപ്പുണ്ട് വിവാഹം കഴിക്കുന്നതോടെ അത് സംഭവിക്കും! ചെയ്യുമെന്ന് പറഞ്ഞാൽ അവർ അത് ചെയ്തിരിക്കും
ഇനിയ്ക്ക് ഉറപ്പുണ്ട് വിവാഹം കഴിക്കുന്നതോടെ അത് സംഭവിക്കും! ചെയ്യുമെന്ന് പറഞ്ഞാൽ അവർ അത് ചെയ്തിരിക്കും
Published on
അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്തിയത്. അടുത്തിടെ ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായിരുന്നു. മാധ്യമങ്ങളിലടക്കം അത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു
ഇപ്പോളിതാ താൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.കുട്ടിക്കാലത്ത് താൻ കാണിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നു പറഞ്ഞത്.എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം.വിവാഹം കഴിഞ്ഞു ആദ്യ ദിനം രാത്രിയായപ്പോൾ ഞാൻ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലിൽ സ്ഥാനം പിടിച്ചു.ഇത് കണ്ടു ഇക്കാക്ക ആകെ കിളി പോയി.ഞാൻപറഞ്ഞു ഇക്കാക്ക കിടന്നോളൂ.ഞാൻ ഇവിടെ സൈഡിൽ ഇത്താത്തയുടെ അടുത്താ കിടക്കുന്നതെന്ന്.എന്റെ മമ്മി ഓടി വന്നു ഇന്ന് മോള് എന്റെയടുത്ത് കിടക്കാൻപറഞ്ഞു.ഞാൻ പറഞ്ഞു നടക്കൂല ഞാൻ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ എന്ന്.ബന്ധുക്കൾ എല്ലാം പല മോഹന വാഗ്ദാനങ്ങളുമായി എത്തി എനിക്ക് ഒരു കുലുക്കവുമില്ല
ഒടുവിൽ ഇക്കാക്ക പറഞ്ഞു സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്..എൻെ ആദ്യരാത്രിയും കുളമാക്കി കയ്യിൽതരുമെന്ന് അവർ ചലഞ്ച് ചെയ്തിട്ടുണ്ടെന്നും ഷംന കൂട്ടിച്ചേർത്തു.
ഒരുകാലത്ത് മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നിന്നു....
മലയാളം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നായിരുന്നു ‘ഹലോ കുട്ടിച്ചാത്തന്’. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് ‘ഹലോ കുട്ടിച്ചാത്തന്’ പറഞ്ഞത്....
‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായിരുന്നു ‘മലയാളി...
കഴിഞ്ഞ ദിവസമാണ് നടന് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ നടന്നത്. അതിനുശേഷം തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു....
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പ്രിയ കലാകാരൻ ആണ് ആസിഫ് അലി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി...