TV Shows
കടലായി കോഴിക്കോട് ഹൈലറ്റ് മാൾ ഇളക്കി മറിച്ചു, മലബാറിൽ റോബിൻ കാറ്റ് ആഞ്ഞടിച്ചു! ഒരു നോക്ക് കാണാൻ എത്തിയത് ജന ലക്ഷങ്ങൾ, കോട്ട് വലിച്ചൂരി, അലറിവിളിച്ച് ഡോകട്ർ, ഉദ്‌ഘാടനത്തിയപ്പോൾ സംഭവിച്ചത്, വീഡിയോ കാണാം
കടലായി കോഴിക്കോട് ഹൈലറ്റ് മാൾ ഇളക്കി മറിച്ചു, മലബാറിൽ റോബിൻ കാറ്റ് ആഞ്ഞടിച്ചു! ഒരു നോക്ക് കാണാൻ എത്തിയത് ജന ലക്ഷങ്ങൾ, കോട്ട് വലിച്ചൂരി, അലറിവിളിച്ച് ഡോകട്ർ, ഉദ്‌ഘാടനത്തിയപ്പോൾ സംഭവിച്ചത്, വീഡിയോ കാണാം
ഇത്തവണത്തെ ബിഗ് ബോസ്സ് ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയാണ് മത്സരാർത്ഥിയായിരുന്നു റോബിന്‍. ഷോയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിരുന്നു. റോബിന്‍ ഷോയില്‍ വിജയിയാകുമെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാല്‍ പ്രേക്ഷകരേയും ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളേയും അമ്പരപ്പിച്ചു കൊണ്ട് റോബിന്‍ ഷോയില്‍ നിന്നും പുറത്തായത്
ഷോയില്‍ നിന്നും പുറത്തായെങ്കിലും വന്‍ സ്വീകരണമാണ് റോബിന് ആരാധകര്‍ നല്‍കിയത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന റോബിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് മാലയിട്ടായിരുന്നു അന്ന് ആരാധകര്‍ വരവേറ്റത്. ജന ലക്ഷങ്ങളായിരുന്നു റോബിനെ കാണാൻ തടിച്ച് കൂടിയത്. മലയാളികൾ അത് കണ്ടതാണ്. എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണമായിരുന്നു റോബിന് നല്‍കിയത്.. ഞങ്ങളുടെ മനസില്‍ യഥാര്‍ത്ഥ വിജയി റോബിനാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ റോബിൻ കോഴിക്കോട് എത്തിയ ദൃശ്യങ്ങളാണ് മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്.പതിനാറായിരക്കണക്കിന് ജനങ്ങളായിരുന്നു എയർപോർട്ട് മുതൽ അദ്ദേഹത്തെ കാണാനായി കാത്തിരുന്നത്. കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ ഉദ്‌ഘാടനത്തിനായിരുന്നു റോബിൻ എത്തിയത്. റോബിൻ എത്തിയപ്പോൾ കടലായി മാറുകയായിരുന്നു കോഴിക്കോട്.
ജനലക്ഷങ്ങളായിരുന്നു റോബിനെ സ്വീകരിക്കാൻ ഓരോ ഇടങ്ങളിലും കാത്തിരുന്നത്. എത്രത്തോളം ആളുകൾ റോബിനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഇന്നലെ കോഴിക്കോട് കാണാൻ സാധിച്ചത്. ബിഗ് ബോസ്സ് എത്ര സീസൺ കഴിഞ്ഞാലും റോബിൻ ഒരിക്കലും മലയാളികൾ മറക്കില്ല. റോബിൻ ഇന്ന് ഉണ്ടാക്കിയ ഫാൻ ബെയ്‌സ് റോബിൻ ഒരുപക്ഷെ നില നിർത്താനും സാധ്യതയുണ്ട്. പല മത്സരാർതഥികളും ആ സീസൺ നിൽക്കുന്ന സമയത്ത് ഫാൻ ബെയ്‌സ് ഉണ്ടാക്കിയെടുക്കും. പിന്നീട് അതെല്ലാം മറക്കും. പക്ഷെ റോബിൻ അത് സ്ഥിരായി നിലനിർത്തും. എവിടെ പോയാലും റോബിനെ കാണാൻ ആളുകൾ തടിച്ച് കൂടുന്നു
ഇത് വെറും ഫാൻ base അല്ല..ഞങ്ങൾക്ക് ഇയാളെ എന്തെന്നറിയാത്ത ഒരു ഇഷ്ടം ആണ്..ഒരേയൊരു രാജാവ്.
മലയാളികളുടെ സ്വന്തം അഹംകാരം നമ്മുടെ Dr Robin ..malayali മനസ്സിനെ ഇത്ര പെട്ടെന്ന് കീഴടക്കിയ ആരുണ്ട് ദൈവത്തിൻ്റെ ഈ സ്വന്തം നാട്ടിൽ..One and only Dr Robin, കണ്ണ്തുറന്നുകാണട്ടെ ബോസേട്ടനും ലാലേട്ടനും…. തുടങ്ങിയ മന്റുകളാണ് ആരധകർ പറയുന്നത്