All posts tagged "Shaji Kailas"
Malayalam
വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്, നായകന് ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളും
May 3, 2021നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമറിയിച്ച് സംവിധായകന് ഷാജി കൈലാസ്. ഇത് ക്യാപ്റ്റന്‍ പിണറായി വിജയന്റെ വിജമാണെന്നും ഇടതുപക്ഷം ജയിക്കുമ്പോള്‍...
Malayalam
പൃഥ്വി രാജിന്റെ ‘കടുവ’ യുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു; ഫേസ്ബുക്കിലൂടെ അറിയിച്ച് സംവിധായകന് ഷാജി കൈലാസ്
April 27, 2021എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഷീജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്യുനംന കടുവ എന്ന ചിത്രത്തിന്റെ ചിത്രീകരണം താത്കാലികമായ ിമാറ്റിവെച്ചു. കോവിഡ് രണ്ടാം...
Malayalam
മമ്മൂക്ക എന്റെ ഫോണിലേയ്ക്ക് വിളിച്ചത് തെറിവിളിക്കാനാകും എന്നാണ് ഞാന്‍ കരുതിയത്; തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
April 20, 2021ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ഷാജി കൈലാസ് മമ്മൂട്ടി. ഇപ്പോഴിതാ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രത്തെ കുറിച്ചും...
Malayalam
ഷാജി കൈലാസ് പ്രണയം തുറന്നു പറഞ്ഞത് അങ്ങനെയായിരുന്നുവെന്ന് ആനി; വൈറലായി താരത്തിന്റെ വാക്കുകള്‍
April 1, 2021നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷര്‍ക്ക് സുപരിചിതയായ നടിയാണ് ആനി. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി...
Malayalam
മമ്മൂട്ടിയും പിണറായി വിജയനും തമ്മില്‍ സാമ്യതകളേറെയുണ്ട്; ഷാജി കൈലാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
March 19, 2021മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്ന് സംവിധായകന് ഷാജി കൈലാസ് മുമ്പ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ...
Malayalam
വൈഫാണ് എന്റെ ലൈഫ്; ഭാര്യയെ ചേർത്ത് പിടിച്ച് ഷാജി കൈലാസ്
March 9, 2021കഴിഞ്ഞ ദിവസമായിരുന്നു ലോക വനിതാ ദിനം. സംവിധായകൻ ഷാജി കൈലാസിന്റെ ആശംസകളാണ് ശ്രദ്ധേയമാകുന്നത്. ഭാര്യ ആനിയുടെ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. വൈഫാണ്...
Malayalam
ഇവയൊക്കെയാണ് ആനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം! വര്‍ഷങ്ങളായി ഇത് പിന്തുടരന്നുവെന്നും താരം
February 1, 2021എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. 1993ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആനി നിരവധി...
Actor
മമ്മൂട്ടിയുടെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി ഷാജി കൈലാസ്.
February 1, 2021മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി ടൈംസ് വീഡിയോയില്‍ ഷാജി...
Malayalam
“തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല, പക്ഷെ എനിക്ക് കിട്ടി” പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജി കൈലാസ്!
July 23, 2020മൂന്നുവർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും ഇന്നും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് ആനി. ഇപ്പോൾ തന്റെ പ്രിയതമയ്ക്ക്...
Malayalam
വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള് തളര്‍ന്നേക്കാം; കൂട്ടായി കരുത്തായി ഞാന്‍ കൂടെയുണ്ടാകും
June 1, 202024-ാം വിവാഹ വാർഷിക ദിനത്തിൽ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് ഷാജി കൈലാസ്. നടിയും അവതാരകയുമായി തിളങ്ങിയ ആനി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ...
Malayalam Breaking News
കാക്കി കരുതലിന്റെ നിറമായി മാറിയിരിക്കുന്നു; ‘ഞങ്ങളുടെ സ്വന്തം പൊലീസ് ; അഭിനന്ദനവുമായി ഷാജി കൈലാസ്
April 20, 2020ഞങ്ങളുടെ സ്വന്തം പൊലീസ്; കേരള പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചതാണിത്. കൊവിഡ് പോരാട്ടത്തിൽ മുൻപന്തിയിലുള്ള കേരള പോലീസ്...
Malayalam
ജോലിക്ക് ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവൾ; അവളുടെ പുഞ്ചിരി നിരവധി ജീവിതങ്ങളെ തിരികെ കൊണ്ടുവരുന്നു….
April 16, 2020കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ആരോഗ്യ പ്രവർത്തകരെ പ്രകീർത്തിച്ച് സംവിധായകൻ ഷാജി കൈലാസ്. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ...