All posts tagged "Malaika Arora"
News
കാറുകള്‍ കൂട്ടിയിടിച്ചു അപകടം; നടി മലൈക അറോറയ്ക്ക് പരിക്ക്, ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeApril 2, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. ഫിറ്റ്നെസില് ഏറെ ശ്രദ്ധിക്കാറുള്ള താരത്തിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുന്നത്. ഇപ്പോഴിതാ...
News
തനിക്ക് സെക്സി, സ്പൈസി എന്നിങ്ങനെ അറിയപ്പെടാനാണ് കൂടുതല്‍ താല്പര്യം; ട്രോള്‍ ചെയ്യുന്നവര്‍ അതു തുടരട്ടെയെന്ന് മലൈക അറോറ
By Vijayasree VijayasreeMarch 13, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് നടി മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും തന്നെ...
News
ഇത്തരം വസ്ത്രം ധരിക്കാന്‍ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ…, സ്റ്റൈലന്‍ ലുക്കിലെത്തിയ മലൈകയ്ക്ക് വിമര്‍ശനം; സഹിക്കെട്ട് മറുപടിയുമായി താരം
By Vijayasree VijayasreeMarch 12, 2022ബോളിവുഡിലെ സ്റ്റൈല്‍ ഐക്കനാണ് നടി മലൈക അറോറ. താരത്തിന്റെ ലുക്കുകളെല്ലാം വാര്‍ത്തയില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ഫര്ഹാന് അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും...
News
നേരിടുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ ആകില്ലായിരുന്നു, ഇതിലും മോശം അവസ്ഥകളെ താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ട്; മലൈകയെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞ് അര്ദുന് കപൂര്‍
By Vijayasree VijayasreeFebruary 14, 2022പ്രായത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായ പ്രണയ ജോഡികളാണ് അര്ജുന് കപൂറും മലൈക അറോറയും. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്നതിന്റെ...
News
ഐറ്റം സോംഗുകളിലൂടെ സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നാണ് വിമര്‍ശനം, എന്നാല്‍ സ്ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് തനിക്ക് സ്വാതന്ത്ര്യമായിരുന്നുവെന്ന് മലൈക അറോറ
By Vijayasree VijayasreeJanuary 23, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. ഷാരൂഖ് ചിത്രം ദില്സേയിലെ ഛയ്യ ഛയ്യ എന്ന ഗാനമാണ് മലൈകയെ...
News
ഞാന്‍ ജീവിക്കുന്നത് തന്നെ ബിരിയാണി കഴിക്കാന്‍ വേണ്ടിയാണ്; ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കാതെ ഫിറ്റ്നസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മലൈക അറോറ
By Vijayasree VijayasreeAugust 12, 2021ബോളിവുഡില്‍ ഫിറ്റ്നെസിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് മലൈക അറോറ. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ...
News
മലൈക പാര്‍ട്ടിയില്‍ തിളങ്ങിയത് ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രത്തില്‍; ബോളിവുഡില്‍ ചര്‍ച്ചാ വിഷയം
By Vijayasree VijayasreeMarch 26, 2021ഫിറ്റ്നസിന്റെ കാര്യത്തില്‍ മാത്രമല്ല ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി മലൈക അറോറ. താരത്തിന്റെ ഏറ്റവും പുതിയ ഫാഷന്‍ സ്റ്റേറ്റ്മെന്റ്...
News
മലൈകയുടെ പുത്തന്‍ ചിത്രത്തെ അവഹേളിച്ച് സോഷ്യല്‍ മീഡിയ; ‘വയസ്സായില്ലേ’ എന്നും ചോദ്യം
By Vijayasree VijayasreeJanuary 27, 2021ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മലൈക അറോറ. നടത്തം, യോഗ, ജിം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്താണ് മലൈക തന്റെ ഫിറ്റ്നെസ്...
Bollywood
ഈ സൂപ്പർ താരങ്ങൾ വേണ്ടെന്ന് വെച്ചു; ‘ഛയ്യ ഛയ്യ’ എന്ന ഗാനം ഒടുവിൽ മലൈക അറോറയ്ക്ക് ഭാഗ്യമായി!
By Noora T Noora TNovember 30, 2019ബോളിവുഡ് സുന്ദരി മലൈക അറോറ കേരളത്തിലേയും ഇഷ്ട്ടമുള്ള താരമാണ്.നടി മലയാളികൂടെ ആയതോടെ താരത്തിന് മലയാളികളും വളരെ ഏറെ പിന്തുണയാണ് നൽകുന്നത്.ഈ ഇടെ...
Bollywood
മകന്റെയൊപ്പമുള്ള ചിത്രം പങ്കുവെച്ച മലൈകയ്ക്ക് പരിഹാസം;മറുപടി നൽകി രംഗോലി!
By Vyshnavi Raj RajNovember 13, 2019ബോളിവുഡ് നായികമാരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് മലൈക അറോറയാണ്.തന്നെക്കാൾ പ്രായം കുറഞ്ഞ അർജുനുമായുള്ള പ്രേണയം താരത്തിന് വലിയ വിമർശനങ്ങൾ സോഷ്യൽ...
Bollywood
46 ലും ഹോട്ടായി മലൈക;കാമുകന്റെ സ്നേഹ സമ്മാനം!
By Sruthi SOctober 24, 2019തന്റെ 46-ാം പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലാണ് മലൈക അറോറ.മലൈകയും അർജുനും പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അർജുൻ ഇതുവരെ പങ്കുവെച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ...
Bollywood
എന്തൊരു ഹോട്ട് ലുക്ക് ! സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് നാല്പത്തിയഞ്ചുകാരി മലൈകയുടെ ചിത്രങ്ങൾ!
By Sruthi SOctober 1, 2019നാല്പത്തിയഞ്ചു വയസായി ബോളിവുഡ് തരാം മലൈക അറോറക്ക് . പക്ഷെ ഇപ്പോളും ചെറുപ്പം കാത്തു സൂക്ഷിക്കുന്നതിൽ നടി മുൻപന്തിയിലാണ് . യോഗയും...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024
- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന് April 26, 2024