Connect with us

സഹോദരിയുടെ വിവാഹത്തിൽ തിളങ്ങി സാനിയയും മകനും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

Sports

സഹോദരിയുടെ വിവാഹത്തിൽ തിളങ്ങി സാനിയയും മകനും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

സഹോദരിയുടെ വിവാഹത്തിൽ തിളങ്ങി സാനിയയും മകനും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

സാനിയ മിർസയുടെ സഹോദരിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിവാഹ റിസപ്ഷനിൽ തിളങ്ങിയതാകട്ടെ സാനിയ മിർസയും മകൻ ഇസ്ഹാൻ മിർസ മാലിക്കുമാണ്. റിസപ്ഷനിൽ സാനിയ മകനെ എടുത്തിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിയിക്കുന്നത്. അമ്മയുടേയും മകന്റെയും ചിരിയാണ് ഫോട്ടോയെ സ്പെഷ്യലാക്കുന്നതെന്നാണ് ആരാധകരുടെ കമെന്റുകൾ.

സാനിയ മിർസയുടെ സഹോദരി എന്ന ലേബലിലാണ് അനം മിർസ പ്രാസിദ്ധയാകുന്നത് . പിന്നീട് സമൂഹ മാധ്യമങ്ങളിൽ സജീവമായ അനം ഗോസ്സപ് കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽ വൈറലായി. വെറുതെ ഗോസ്സിപ് സൃഷ്ടിക്കുകയായിരുന്നില്ല അനം. അനത്തിനൊപ്പം ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞത് മറ്റാരുമല്ല , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീൻറെ മകൻ ആസദ് ആണ്. അനം മിർസ വിവാഹം ചെയ്തത് ആസദിനെയാണ്. നിര്വ്രുടെയും വിവാഹ ചിത്രങ്ങളും സാമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിക്കുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തത്.

Sania mirza laughs as son izhaan

More in Sports

Trending

Recent

To Top