Connect with us

തടിയുള്ളവർ സാനിയ മിർസയെ ഒന്ന് കാണണേ,എന്ത് പെട്ടന്നു വണ്ണം കുറച്ചു; രഹസ്യം അറിയണോ!

Malayalam

തടിയുള്ളവർ സാനിയ മിർസയെ ഒന്ന് കാണണേ,എന്ത് പെട്ടന്നു വണ്ണം കുറച്ചു; രഹസ്യം അറിയണോ!

തടിയുള്ളവർ സാനിയ മിർസയെ ഒന്ന് കാണണേ,എന്ത് പെട്ടന്നു വണ്ണം കുറച്ചു; രഹസ്യം അറിയണോ!

ഇന്ത്യയില്‍ നിന്നുള്ള പ്രെഫഷണല്‍ ടെന്നീസ് താരമാണ് സാനിയ മിര്‍സ.പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിക്കുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു.എന്നാൽ ആ സമയങ്ങളിൽ സാനിയയ്ക്ക് വന്ന മാറ്റം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു.നന്നായി തടിച്ചിട്ടുള്ള സാനിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.ഇപ്പോളിതാ വീണ്ടും ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് വണ്ണം കുറച്ചിരിക്കുകയാണ് സാനിയ.

ഭാരം കുറയ്ക്കുന്നതിനൊപ്പം കായിക ഇനത്തിന് പറ്റുന്ന രീതിയില്‍ ശരീരത്തെ ഫിറ്റ് അക്കി മാറ്റണമെന്നും അതിനായുള്ള വ്യായാമങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തിയതെന്നും സാനിയ പറയുന്നത്. ഹിപ്പ്, ലോവര്‍ ബാക്ക് എന്നിവിടങ്ങളിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള വ്യായാമങ്ങളാണ് ആദ്യഘട്ടത്തില്‍ ചെയ്ത, മാത്രമല്ല, ഓരോ ദിവസത്തെ വ്യായാമത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ട് നിന്ന താരം, ഇപ്പോള്‍ തടി കുറച്ചതിനു പിന്നിലുള്ള രഹസ്യം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. തടി കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഓരോ ദിവസവും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

about saniya mirza

More in Malayalam

Trending

Recent

To Top