Connect with us

“തനുശ്രീ ലെസ്ബിയനാണ്, എന്നെ പലതവണ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു” – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

Malayalam Breaking News

നാനാ പടേക്കർ – തനുശ്രീ ദത്ത വിഷയത്തിൽ പലരും തനുശ്രീയെ പിന്തുണച്ചെങ്കിലും ശക്തമായി എതിർത്തത് രാഖി സാവന്ത് ആണ്. ഇപ്പോൾ തനുശ്രീ ദത്തയെ പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രാഖി സാവന്ത് . തനുശ്രീ ലെസ്ബിയൻ ആണെന്നാണ് രാഖി പറയുന്നത് .

പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവര്‍ ചതിക്കുകയായിരുന്നുവെന്നും രാഖി പറയുന്നു . തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു.

‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് തന്നു.’രാഖി പറഞ്ഞു.

തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയന്‍ ആണെന്നാണ് രാഖി പറയുന്നു. എന്നാല്‍ മറ്റ് നടിമാരുടെ പേര് പറയാന്‍ രാഖി തയാറായില്ല.തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്.

rakhi sawant against thanusree dutta

More in Malayalam Breaking News

Trending

Recent

To Top