Connect with us

കറുത്ത് പോയെന്നു നൂറിനോട് ആരാധകൻ , മറുപടിയുമായി നടി !

Malayalam Breaking News

കറുത്ത് പോയെന്നു നൂറിനോട് ആരാധകൻ , മറുപടിയുമായി നടി !

കറുത്ത് പോയെന്നു നൂറിനോട് ആരാധകൻ , മറുപടിയുമായി നടി !

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മധ്യ ശ്രദ്ധ നേടിയ നടിയാണ് നൂറിൻ ഷെരിഫ് . പ്രിയ വാര്യരെ ലോക പ്രസിദ്ധയാക്കിയ ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചത് നൂറിനെ ആയിരുന്നു. എന്നാൽ കണ്ണിറുക്കി പ്രിയ വൈറലായതോടെ പ്രിയക്ക് കൂടുതൽ പ്രാധാന്യം നല്കാൻ അണിയറ പ്രവർത്തകർ നിര്ബന്ധിതരാകുകയായിരുന്നു .

എന്നാൽ പ്രിയയെ മലയാളം സ്വീകരിച്ചില്ലെങ്കിലും നൂറിന് നല്ല സ്വീകരണമാണ് ലഭിച്ചത് . ഇപ്പോൾ ഉണ്ണി മുകുന്ദനൊപ്പം ചോക്ലേറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നൂറിൻ . ഇതിനൊപ്പം തന്നെ ഒമർ ലുലു തന്റെ അടുത്ത ചിത്രത്തിൽ നായികയായി നിശ്ചയിച്ചിരിക്കുന്നത് നൂറിനെ ആണ് .

സമൂഹ മാധ്യമങ്ങളിലൊക്കെ വൈറലാണ് നൂറിൻ . എല്ലാ വിശേഷങ്ങളും ആരാധകരുമായി നൂറിൻ പങ്കു വയ്ക്കാറുണ്ട് . ഇപ്പോൾ കാറിലിരിക്കുന്ന സെൽഫി താരം പങ്കു വച്ചപ്പോൾ ഒരു ആരാധകൻ കമന്റ്റ് ചെയ്തിരിക്കുന്നത് കറുത്ത് പോയല്ലോ എന്നാണ് .

അതിനു മറുപടിയായി പൊട്ടിച്ചിരിക്കുന്ന സ്മൈലിയാണ് നൂറിൻ നൽകിയിരിക്കുന്നത് . ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലൊക്കെയാണ് നൂറിൻ .

noorin sherif replied to fans comments

More in Malayalam Breaking News

Trending

Recent

To Top