Connect with us

സാരിയിലും മുണ്ടിലും ജീൻസിലുമൊക്കെ ഒരുപോലെ തിളങ്ങുന്ന ഈ സുന്ദരിയെ മനസിലായോ ?

Malayalam Breaking News

സാരിയിലും മുണ്ടിലും ജീൻസിലുമൊക്കെ ഒരുപോലെ തിളങ്ങുന്ന ഈ സുന്ദരിയെ മനസിലായോ ?

സാരിയിലും മുണ്ടിലും ജീൻസിലുമൊക്കെ ഒരുപോലെ തിളങ്ങുന്ന ഈ സുന്ദരിയെ മനസിലായോ ?

ഇൻസ്റ്റാഗ്രാമിൽ കുറച്ച് നാളായി കാണുന്ന ഒരു സുന്ദരിയുണ്ട് , ജസ്ന്യ ജയദീഷ് . ഏതു ചിത്രമിട്ടാലും അതിനു കമന്റുകളുടെയും ലൈക്കുകളുടെയും പൂരമാണ്. അത്രക്ക് തരംഗമാണ്
ജസ്ന്യ സമൂഹ മാധ്യമങ്ങളിൽ. സ്വർണ മൽസ്യങ്ങൾ എന്ന ചിത്രത്തിലെ സ്കൂൾ വിദ്യാർത്ഥിനിയായി വേഷമിട്ട കുട്ടിയാണ്
ജസ്ന്യ .

ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത സ്വർണ മൽസ്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ജസ്ന്യ സിനിമയിലേക്ക് എത്തുന്നത് . പിന്നീട് ആല്ബങ്ങളിലൂടെയും കവർ ഗാനങ്ങളിലൂടെയും ശ്രദ്ധക്കപ്പടുകയായിരുന്നു ജസ്ന്യ .

വളരെ രസമാണ് ജസ്ന്യയുടെ ചിത്രങ്ങൾ കാണാൻ . വളരെ ഫോട്ടോജനിക് ആണ് ജസ്ന്യ . ഇപ്പോൾ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് . ശരിയായാലും മുണ്ട് ആയാലും ജീൻസ്‌ ആയാലും
ജസ്ന്യക്ക് യോജിക്കും.

about jasnya jayadeesh

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top