Connect with us

അക്ഷയ് കുമാറിനും മുൻനിര താരങ്ങൾക്കുമൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നിത്യ മേനോൻ..

Malayalam Breaking News

മലയാളി നടിമാർ തെന്നിന്ത്യയും കടന്നു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പാർവ്വതിക്കും അമല പോളിനും പിന്നാലെ നിത്യ മേനോനാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.

സൂപ്പർതാരം അക്ഷയ്കുമാർ നായകനാകുന്ന മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ അരങ്ങേറ്റം. വിദ്യാബലൻ, തപസി പന്നു, സോനാക്ഷി സിൻഹ എന്നിവരും ഈ ചിത്രത്തിൽ നായികമാരാണ്. ഷർമ്മാൻ ജോഷിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ അക്ഷയകുമാറാണ് അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമായ മംഗൾയാനാണ് ചിത്രത്തിന്റെ പ്രമേയം. ഫോക്‌സ് ഫിലിംസും കേപ് ഓഫ് ഗുഡ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗൻ സാക്ഷിയാണ്. പാഡ്മാന്റെ സംവിധായകൻ ബാൽകിയാണ് ചിത്രത്തിന്റെ കോപ്രൊഡ്യൂസർ. നവംബർ മദ്ധ്യത്തോടെ മിഷൻ മംഗളിന്റെ ചിത്രീകരണം ആരംഭിക്കും.

Nithya-Menen

nithya menens debut bollywood movie announced

More in Malayalam Breaking News

Trending

Recent

To Top