All posts tagged "nirmal paalazhi"
Malayalam
ആ മോള് ചിരിക്കുമ്പോൾ ചിരിക്കുകയും വിഷമിക്കുമ്പോൾ വിഷമവും അറിയാതെ എനിക്ക് വന്നു പോകുന്നു, അയ്യപ്പനെ ഉണ്ണിയിലൂടെ കാണുവാൻ സാധിച്ചു; കുറിപ്പുമായി നിർമൽ പാലാഴി
January 3, 2023ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം നടൻ...
Actor
ഞങ്ങളുടെ ആഗ്രഹം അതായിരുന്നു, സാഹചര്യം അനുകൂലമല്ലായിരുന്നു,രജിസ്റ്റർ ചെയ്ത് ചെറിയൊരു അമ്പലത്തിൽ വച്ചു മഞ്ഞ ചരടിൽ ഒരു താലി കെട്ടേണ്ടി വന്നു; വിവാഹ വാർഷിക ദിനത്തിൽ നിർമ്മൽ പാലാഴി; കുറിപ്പ്
September 27, 2022മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് നിര്‍മ്മല്‍ പാലാഴി. സോഷ്യൽ മീഡിയയിൽ സജീവമായ നടന്റെ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള പോസ്റ്റാണ്...
Social Media
ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ…നിര്‍മ്മലിന്റെ കമന്റ് സോഷ്യൽ മീഡിയയിൽ വൈറല്‍
August 30, 2022വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഇന്നലെയായിരുന്നു സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കള്‍...
Actor
‘പാപ്പൻ’ സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകൻ ഏട്ടൻ പറഞ്ഞു, അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും; കുറിപ്പുമായി നിർമൽ പാലാഴി
July 30, 2022ഇന്നലെയായിരുന്നു സുരേഷ് ഗോപി ചിത്രം പാപ്പൻ തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ...
Malayalam
ഇങ്ങനത്തെ മടിയന്‍ ദൈവം കൊടുത്ത ഒരു പണിനോക്കണം! നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി; പ്രിയ സുഹൃത്തിന് ആസംസകളുമായി നിര്‍മല്‍ പാലാഴി
November 7, 2021ഹരീഷ് കണാരന് ആദ്യമായി നായകവേഷത്തില്‍ എത്തുകയാണ്. ഇപ്പോഴിതാ നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നടനുമായ നിര്‍മല്‍ പാലാഴി.ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഹരീഷ്...
Malayalam
നിങ്ങളുടെ ഈ താരത്തിന് മറ്റുള്ളവരെ നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാന്‍ ഉള്ള ലൈസന്‍സ് നിങ്ങള്‍ കൊടുത്തത് ആണോ; ബിനു അടിമാലിയെ അപമാനിച്ച സംഭവത്തില്‍ സന്തോഷ് പണ്ഡിറ്റിനെതിരെ നിര്‍മല്‍ പാലാഴി
October 2, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റ്-സ്റ്റാര്‍ മാജിക് വിവാദമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നടി നവ്യ നായരും, നിത്യ ദാസും...
Malayalam
ഞാന്‍ ഇനി ആ ഷോയില്‍ സ്കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല; ആരാധകരെ ഞെട്ടിച്ച് നിർമൽ പാലാഴി; സ്റ്റാര്‍ മാജിക് വിഷയത്തില്‍ നടൻ; കുറിപ്പ് വൈറൽ
September 30, 2021നടൻ സന്തോഷ് പണ്ഡിറ്റിനെ ഒരു ഷോയിൽ വിളിച്ച വരുത്തി അപമാനിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച...
Malayalam
കട്ടിലിൽ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാതെ ഇരുന്ന എനിക്ക് ആ ഫോൺ കോൾ കിടനിടത്തു നിന്ന് പറക്കാന്‍ ഉള്ള ആവേശം ഉണ്ടാക്കി; അനൂപ് മേനോനെ കുറിച്ച് നിര്‍മല്‍ പാലാഴി
August 5, 2021അനൂപ് മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടന് നിര്‍മല്‍ പാലാഴി. തനിക്കൊരു അപകടം സംഭവിച്ച സമയത്ത് അനൂപ്...
Malayalam
അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖറിന്റെ വകയായി എത്തി…നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു… ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ വേറിട്ട കുറിപ്പുമായി നിർമൽ പാലാഴി
July 28, 2021ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നിർമൽ പാലാഴി എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു അപകടം പറ്റി കിടക്കുമ്പോൾ...
Malayalam
‘ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ” ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍’; തന്റെ ശരീരത്തെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്കി നിര്‍മല്‍ പാലാഴി
July 16, 2021കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിര്‍മല്‍ പാലാഴി. മിനിസ്ക്രീനിലൂടെയെത്തി ബിഗ്സ്ക്രീനില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍...
Malayalam
മകന്റെ നോമ്പ് അനുഭവം പങ്കുവെച്ചതിന് പിന്നാലെ സൈബർ ആക്രമണം ’; ഫേസ്ബുക്ക് പേടിയായി തുടങ്ങിയെന്ന് നിര്‍മ്മല്‍ പാലാഴി!
May 29, 2021മകന്റെ നോമ്പ് അനുഭവം പങ്കുവെച്ചതിന് പിന്നാലെയാണ് നടന് നിര്‍മ്മല്‍ പാലാഴിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത് . പിന്നീട് നിര്‍മ്മല്‍ പങ്കുവെക്കുന്ന...
Malayalam
ചാനല്‍ മുതലാളിയുടെ വീട്ടിലെ സ്ത്രീകള്‍ സുരക്ഷിതരായി ഇരിക്കട്ടെ കാരണം ലിങ്ക് ഓപ്പണ്‍ ചെയ്യുവാന്‍ ഇവരൊക്കെ എന്തും ചെയ്യും; വസ്തുതാ വിരുദ്ധമായ വാര്‍ത്തയ്ക്കെതിരെ നിര്‍മല്‍ പാലാഴി
May 24, 2021മിനിസ്ക്രീനിലെ കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നിര്‍മല്‍ പാലാഴി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം...