Connect with us

ഒരു വർഷം കൊണ്ട് വിവാഹത്തിനുള്ള പണം സമ്പാദിച്ചു; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് പാരീസ് ലക്ഷ്മി

Malayalam

ഒരു വർഷം കൊണ്ട് വിവാഹത്തിനുള്ള പണം സമ്പാദിച്ചു; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് പാരീസ് ലക്ഷ്മി

ഒരു വർഷം കൊണ്ട് വിവാഹത്തിനുള്ള പണം സമ്പാദിച്ചു; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് പാരീസ് ലക്ഷ്മി

തന്റെ മാതാപിതാക്കൾ സമ്പന്നരായിരുന്നില്ലെന്നും അതിനാൽ തന്നെ അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്ന് നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മി.തന്റെ വിവാഹത്തെക്കുറിച്ച് അഭിമുഖത്തിൽ മനസ്സ് തുറന്ന് സംസാരിക്കുകയായിരുന്നു

ഞങ്ങൾ തമ്മിൽ വർഷങ്ങളായിട്ടുള്ള സൗഹൃദം ഉണ്ടായിരുന്നു. ആദ്യം കാണുമ്പോൾ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. 19 വയസ്സായപ്പോൾ മുതൽ സുനിലേട്ടനെ എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാൻ വളരെ യങ് ആയിരുന്നു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല. കുറേ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീർന്നു. എന്റെ മാതാപിതാക്കൾ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്‌സും ഉപയോഗിച്ചാണ് ഇന്ത്യയിൽ വന്ന് പോകുന്നത്. അവർ വ്യക്തമാക്കി.

സുനിലിനെ വിവാഹം ചെയ്യുവാൻ അവരുടെ പണം ചോദിക്കുവാൻ ലക്ഷ്മി തയ്യാറല്ലായിരുന്നു, അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വര്ഷം കൊണ്ടാണ് ലക്ഷ്മി വിവാഹത്തിനുള്ള പണം സമ്പാദിച്ചത്, പാരിസിൽ കുറേ പെർഫോമൻസ് ചെയ്തു ലക്ഷ്മിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചത് എന്നും താരം വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top