Connect with us

അഭിഷേകിന് മുൻപ് ഐശ്വര്യ വിവാഹം കഴിച്ചു, ഇതൊക്കെ കടന്നുപോകും എന്നാണ് ചിന്തിച്ചത്… എന്നാൽ പിന്നീട് നടന്നത്! നടി പ്രതികരിച്ചതിങ്ങനെ

News

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. 2007 ഏപ്രിൽ 20 നാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുൻപ് ഐശ്വര്യ മറ്റൊരു വിവാഹം കഴിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. അതിന് പിന്നാലെ സത്യാവസ്ഥ ഐശ്വര്യ തുറന്ന് പറഞ്ഞിരിക്കുകയാണ്

വീഡിയോ കാണാം

More in News

Trending