Connect with us

രാഹുലിന്റെ കൈ പിടിച്ച് വധുവായില്ല….സുബി വീട്ടിലെത്തി, അവസാന നിമിഷവും അവൾക്കരികിൽ രാഹുൽ, മരവിപ്പിക്കുന്ന കാഴ്ച കാണാം

Malayalam

സുബി സുരേഷിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും പലരും മുക്തരായിട്ടില്ല. ഫെബ്രുവരി മാസത്തിൽ താൻ വിവാഹിതയാകുമെന്നും വരൻ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും സുബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കലാഭവൻ രാഹുലാണ് താൻ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ഒരു ചാനൽ പരിപാടിയിൽ സുബി പറഞ്ഞത്.

ഇപ്പോഴിതാ സുബിയുടെ മൃതദേഹത്തിന് അരികിൽ നിന്നും വിട്ട് മാറാത്ത രാഹുലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top