Connect with us

പോലീസ് അന്വേഷിച്ചിട്ട് പോലും അവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല … ഇനി അവർ മരിച്ച് പോയോ? ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ അവർ എവിടെയാണ്? ചോദ്യങ്ങളുമായി ബാലചന്ദ്രകുമാർ

Malayalam

കണ്ണൂർ സ്വദേശിയായ പെൺകുട്ടിയുടെ പീഡന പരാതിയിൽ നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയും ആരോപണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കേസ് വീണ്ടും കോടതിക്ക് മുൻപിൽ എത്താനിരിക്കുകയാണ്. അതിനിടെ കോടതി വിധി വന്നയുടൻ പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാലചന്ദ്രകുമാർ. പൊളിറ്റിക്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top