Connect with us

സാഗറിന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുന്നു, അടുത്തതായി വരാനുള്ളത് മഞ്ജു വാര്യറാണ്; എല്ലാം കഴിയുമ്പോൾ ഈ കേസിലെ പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കും; ബൈജു കൊട്ടാരക്കര

News

നടി ആക്രമിക്കക്കപ്പെട്ട കേസിന്റെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിചാരണ എറണാകുളത്തെ കോടതിയിലെ അടിച്ച മുറിയില്‍ നടന്ന് വരികയാണ്. കേസിന്റെ വിചാരണയുടെ ഈ അവസാന ഘട്ടത്തിലും സാക്ഷികളെ സ്വാധീനിക്കാനുള്ള വലിയ ശ്രമങ്ങളാണ് പ്രതിഭാഗം നടത്തി വരുന്നതെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപിക്കുന്നത്.

വീഡിയോ കാണാം

More in News

Trending

Recent

To Top