Connect with us

സി എ സിനെയും രൂപയും ഒരുമിപ്പിക്കാൻ കല്യാണി ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സി എ സിനെയും രൂപയും ഒരുമിപ്പിക്കാൻ കല്യാണി ; ട്വിസ്റ്റുമായി മൗനരാഗം

സി എ സിനെയും രൂപയും ഒരുമിപ്പിക്കാൻ കല്യാണി ; ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയുംകിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. ഇനി അമ്മായമ്മയും മരുമോളും ഒരുമിച്ച് സാരയുവിന് പണികൊടുക്കും . സി എ സിനെയും രൂപയെയും ഒന്നിപ്പിക്കാൻ കല്യാണി ശ്രെമിക്കും

More in serial story review

Trending