Connect with us

ഗീതുവിന് പിന്നാലെ ഗുണ്ടകൾ ഗോവിന്ദ് ആ സത്യം അറിയും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗീതുവിന് പിന്നാലെ ഗുണ്ടകൾ ഗോവിന്ദ് ആ സത്യം അറിയും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിന് പിന്നാലെ ഗുണ്ടകൾ ഗോവിന്ദ് ആ സത്യം അറിയും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ‘ ഗീതാഗോവിന്ദത്തില്‍ ‘ ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്‌നേഹവും പ്രണയവുമെല്ലാം പ്രേക്ഷകര്‍ക്ക് കാണുവാന്‍ കഴിയും . ഗീതുവിനെ തട്ടിക്കൊണ്ടു പോകാൻ അവർ ശ്രേമിക്കുമ്പോൾ ഗോവിന്ദ് രക്ഷിക്കുമോ

More in serial story review

Trending

Recent

To Top