Connect with us

കല്യാണിയുടെ അരികിലേക്ക് രൂപ എത്തും; മൗനരാഗത്തിൽ ആ ട്വിസ്റ്റ് ഉടൻ !

serial story review

കല്യാണിയുടെ അരികിലേക്ക് രൂപ എത്തും; മൗനരാഗത്തിൽ ആ ട്വിസ്റ്റ് ഉടൻ !

കല്യാണിയുടെ അരികിലേക്ക് രൂപ എത്തും; മൗനരാഗത്തിൽ ആ ട്വിസ്റ്റ് ഉടൻ !

കല്യാണിയുടെ നല്ല ദിവസങ്ങളുടെ വരവാണ് ഇനി മൗനരാഗത്തിൽ. കിരണിന്റെ സ്നേഹവും കല്യാണിയുടെ നല്ല ദിവസങ്ങളും കാണാൻ കാത്തിരിക്കുകയാണ് കുടുംബ പ്രേക്ഷകർ. 2019 ൽ ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക പ്രതികരണം നേടി ഇന്നും വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. 775ഓളം എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പര ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിൽ ഒന്നാണ്.

More in serial story review

Trending

Recent

To Top