Connect with us

സുമിത്രയും രോഹിത്തും അടുക്കുമ്പോൾ സിദ്ധുവിന്റെ അടുത്ത നീക്കം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സുമിത്രയും രോഹിത്തും അടുക്കുമ്പോൾ സിദ്ധുവിന്റെ അടുത്ത നീക്കം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയും രോഹിത്തും അടുക്കുമ്പോൾ സിദ്ധുവിന്റെ അടുത്ത നീക്കം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിൽ സുമിത്രയുടെ രണ്ടാം വിവാഹം കഴിഞ്ഞതോടെഇപ്പോൾ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഈ പരമ്പര. കഴിഞ്ഞ കുറച്ച് നാളുകളായി മൗനരാഗം പരമ്പര സ്വന്തമാക്കിവെച്ചിരുന്ന ഒന്നാം സ്ഥാനമാണ് ഇപ്പോൾ കുടുംബവിളക്ക് വീണ്ടെടുത്തിരിക്കുന്നത്. സുമിത്ര രോഹിത് വിവാഹത്തിനു ശേഷമുള്ള ചില അസ്വാരസ്യങ്ങളാണ് പരമ്പരയിൽ നിലവിലെ ചർച്ചാവിഷയം. സുമിത്രക്ക് ഇപ്പോഴും രോഹിത്തിനെ ഭർത്താവായി കാണാൻ സാധിച്ചിട്ടില്ല എന്നതാണ് പുതിയ കഥ. ഈ സത്യം മനസ്സിലാക്കുകയാണ് പൂജയും. പൂജമോൾ വലിയ സങ്കടത്തിലാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് തൻറെ അച്ഛൻ ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നത്,

More in serial story review

Trending

Recent

To Top