‘മമ്മൂട്ടിക്ക് ദേശിയ അവാർഡ് കിട്ടരുതെന്ന് പ്രാർത്ഥിച്ചു’ – ഇന്നസെന്റ്
Published on
മമ്മൂട്ടിക്ക് അവാർഡ് കിട്ടരുതെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴത്തെ കാര്യമല്ല നടന്നത് വർഷങ്ങൾക്ക് മുൻപ്. വർഷങ്ങൾക്ക് മുൻപ് പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് അഭിനയിച്ചതിന് ദേശിയ അവാർഡ് നോമിനേഷനിൽ മമ്മൂട്ടിയുടെ പേരുണ്ടാർന്നു.
മമ്മൂട്ടിയോടൊപ്പം മത്സരിക്കാൻ അമിതാഭ് ബച്ചനുമുണ്ടാർന്നു. മമ്മൂട്ടിക്ക് അന്ന് അവാർഡ് സാധ്യത ഉണ്ടായിരുന്നു അത്കൊണ്ട് തന്നെ ഇന്നസെന്റിന് നല്ല അസൂയ ഉണ്ടായിരുന്നെന്ന് നടൻ വെളിപ്പെടുത്തി.
Continue Reading
You may also like...
