Malayalam Breaking News
ഇനിയെല്ലാം നേരിട്ട് സംസാരിക്കാമെന്ന് കലാസദൻ ഉല്ലാസും പിഷാരടിയും ! മമ്മൂട്ടി ലൈവിലെത്തുന്നു !
ഇനിയെല്ലാം നേരിട്ട് സംസാരിക്കാമെന്ന് കലാസദൻ ഉല്ലാസും പിഷാരടിയും ! മമ്മൂട്ടി ലൈവിലെത്തുന്നു !
Published on

By
ഗാനഗന്ധർവൻ റിലീസിന് തയ്യാറെടുക്കുകയാണ് . മലയാളികളുടെ കാത്തിരിപ്പിന് വെള്ളിയാഴ്ച അവസാനമാകും . കാലസദൻ ഉല്ലാസും സംഘവും പാട്ടും കഥയും ചിരിയുമൊക്കെയായ് എത്തുന്നു. റിലീസിന് മുന്നോടിയായി മമ്മൂട്ടിയും സംവിധായകൻ രമേശ് പിഷാരടിയും പ്രേക്ഷകരോട് നേരിട്ട് സംസാരിക്കാൻ എത്തുകയാണ്.
ഇരുവരും ലൈവിലെത്തിയാണ് ആരാധകരുമായി സംവാദിയ്ക്കാൻ ഒരുങ്ങുന്നത് . ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും ലൈവിൽ എത്തുന്നത് .
വരൂ നേരിട്ടു സംസാരിക്കാം എന്നാണ് രമേശ് പിഷാരടി ആരാധകരോട് പറയുന്നത്. ലൈവിന് ശേഷം ചത്രത്തിൽ അടുത്ത ഗാനം പുറത്തു വിടുന്നുമുണ്ട് . നിങ്ങൾക്ക് ഗാനഗന്ധർവൻ വിശേഷങ്ങൾ മമ്മൂട്ടിയോട് ചോദിക്കാം .
mammootty and ramesh pisharody live at 7 pm
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...